അഴിയൂർ ​ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്


അഴിയൂർ: അഴിയൂർ ​ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ്എ ഗണിതം വിഷയത്തിൽ താൽക്കാലിക ഒഴിവിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്.

നിയമന കൂടിക്കാഴ്ച നാളെ(സെപ്തംബർ 30 ) രാവിലെ 11 മണിക്ക് നടക്കും.

Description: Teacher Vacancy in Azhiyur Government Higher Secondary School