അഴിയൂരിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം
അഴിയൂർ : ഗവ. ഹയർ സെക്കന്ററി സ്കൂൾ അഴിയൂരിൽ അധ്യാപക ഒഴിവ്. യു.പി വിഭാഗം അധ്യാപകന്റെ താൽക്കാലിക ഒഴിവാണ് ഉള്ളത് .
നിയമന അഭിമുഖം ജനുവരി 13 ന് (തിങ്കളാഴ്ച) രാവിലെ 10.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം.