വടകര: വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് സീനിയർ തസ്തികയിലാണ് നിയമനം നടത്തുന്നത്.
നിയമന അഭിമുഖം നവംബർ 7ന് രാവിലെ 9.30 ന് നടക്കും.