അധ്യാപക ഒഴിവ്


നാദാപുരം: വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.വിഭാഗത്തിൽ അധ്യാപക ഒഴിവ്. ഒരു താത്ക്കാലിക ഒഴിവാണുള്ളത്.

നിയമന അഭിമുഖം തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ടു മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം.