കീഴരിയൂർ നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം


കീഴരിയൂർ: നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ഇതിനായുള്ള അഭിമുഖം ഒക്ടോബര്‍ 24ന് 10.30ന് സ്‌കൂളില്‍ നടക്കുന്നതായിരിക്കും

Description: teacher Teacher Vacancy in Naduvathur Srivasudevasramam Govt.HSS