മേപ്പയൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം


മേപ്പയൂർ: ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ, ഫിസിക്സ് (സീനിയർ) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ ഒക്ടോബര്‍ 3ന് വ്യാഴം 11 മണിക്ക് വിഎച്ച്എസ്ഇ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.

Description: Teacher Recruitment in Meppayur Govt. Vocational Higher Secondary School