കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം


വടകര: കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം. എച്ച്എസ്എസ് ഫിസിക്സ് ജൂനിയർ അധ്യാപക വിഭാഗത്തിലാണ് നിയമനം. അഭിമുഖം നവംബർ 4ന് 10മണിക്ക് നടക്കുന്നതായിരിക്കും.

Description: Teacher Recruitment in Kadameri RAC Higher Secondary School