ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം


ഇരിങ്ങണ്ണൂര്‍: ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവാണുള്ളത്.

അഭിമുഖം ഒക്ടോബര്‍ 14ന് രാവിലെ 10മണിക്ക് സ്‌ക്കൂളില്‍ നടക്കുന്നതായിരിക്കും.

Description: Teacher Recruitment in Iringannur Higher Secondary School