ചക്കിട്ടപാറ ബി.പി.എഡ് സെന്ററിൽ അധ്യാപക നിയമനം


പേരാമ്പ്ര : ചക്കിട്ടപാറ ബി.പി.എഡ്. സെന്ററിൽ അധ്യാപക ഒഴിവ്. ഐ.ടി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്.

അഭിമുഖം സെപതംബർ 24-ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 9947018365.