അധ്യാപക ഒഴിവ്; വിശദമായി അറിയാം


വടകര: കാർത്തികപ്പള്ളി എൽ.പി സ്കൂളിൽ അധ്യാപക ഒഴിവ്. അടുത്ത അദ്ധ്യായന വർഷം മുതൽ സ്ഥിരം തസ്തികയിലേക്കുള്ള ഒഴിവിലേക്കാണ് നിയമനം.

നിയമന അഭിമുഖത്തിന്‌ യോഗ്യത ഉള്ള ഉദ്യോഗർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ അയക്കേണ്ട വിലാസം krishnan.unni353@gmail.com അവസാന തിയ്യതി ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾക്ക് 9947962289 എന്ന നമ്പറിൽ ബന്ധപ്പെടുക.