Tag: പേരാമ്പ്ര

Total 2 Posts

കൊയിലാണ്ടി അരിക്കുളം പേരാമ്പ്ര റൂട്ടിൽ നാളെമുതൽ ‘ആനവണ്ടിയോടും’

കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളം പേരാമ്പ്ര റൂട്ടിൽ അനുവദിച്ച പുതിയ കെ.എസ്.ആർ.ടി.സി ബസ്സ് നാളെ മുതൽ ഓടിത്തുടങ്ങും.17-02-2021 കാലത്ത് 8.15ന് പേരാമ്പ്രയിൽ നിന്ന് ആദ്യ യാത്ര ആരംഭിക്കും. പേരാമ്പ്രയിൽ നിന്ന് ആരംഭിച്ച് അഞ്ചാംപീടിക അരിക്കുളം മുത്താമ്പി വഴി 9.05 ന് കൊയിലാണ്ടി എത്തി 10 മണിക്ക് മുമ്പ് കോഴിക്കോട് എത്തുന്ന രീതിയിലാണ് യാത്രാറൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിൽ

ആണ്ടിപ്പണിക്കർ സ്മാരക പുരസ്‌കാരം സോമൻ കടലൂരിന് സമ്മാനിച്ചു

പേരാമ്പ്ര: തെയ്യം കലാകാരനും ഫോക്ക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ സി.കെ.ആണ്ടിപ്പണിക്കരുടെ പേരിലുള്ള പുരസ്കാരം എഴുത്തുകാരനായ ഡോ.സോമൻ കടലൂരിന് സമ്മാനിച്ചു. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ അവാർഡ്. ആവള മഠത്തിൽ മുക്കിൽ യുവത ആർട്സ് സംഘടിപ്പിച്ച ആണ്ടിപ്പണിക്കർ അനുസ്മരണ പരിപാടിയിൽ നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടിയാണ് പുരസ്കാര വിതരണം നിർവഹിച്ചത്. റീജു ആവള അധ്യക്ഷത വഹിച്ചു. സി.കെ.ശിവദാസൻ,

error: Content is protected !!