Tag: കോവിഡ്-19
കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴികൊവിഡ് സ്ഥിരീകരിച്ചത് പത്ത് പേർക്ക്
കൊയിലാണ്ടി: പത്ത് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ ഇരുപത്തി ഒന്നു കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി ഇരുപത്തി അഞ്ചാം തിയ്യതി ഇരുപത്തി ആറു പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഇരുപത്തി അഞ്ചു പേർക്ക്
കൊയിലാണ്ടിയിൽ സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഒന്നു പേർക്ക്
കൊയിലാണ്ടി: ഇരുപത്തി ഒന്നു പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. ഇന്നലെ ഇരുപത്തിയാറ് കോവിഡ് കേസുകളായിരുന്നു കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. ഇവരിൽ ഇരുപത്തി അഞ്ചു
കൊവിഡ് ലക്ഷണമുള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധം
തിരുവനന്തപുരം: കൊവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശം. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദേശം. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽ ആദ്യം തന്നെ രണ്ട് സാംപിൾ ശേഖരിക്കണം. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ഉടൻതന്നെ രണ്ടാം സാംപിൾ ആർ.ടി.പി.സി.ആർ