Tag: world enviornmental day

Total 2 Posts

പരിസ്ഥിതി സംരക്ഷണത്തിന്റെ നല്ലപാഠങ്ങള്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്ത് സി രാഘവന്‍; അരിക്കുളത്ത് പരിസ്ഥിതി ദിനാഘോഷ വാരാചരണം

അരിക്കുളം: അരിക്കുളം കെ.പി.എം എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷ വാരാചരണവും വനമിത്ര പുരസ്‌ക്കാര ജേതാവ് സി.രാഘവന്‍ അരിക്കുളത്തിനുള്ള അനുമോദനവും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാഥാന്യത്തെ കുറിച്ച് അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2021 ലെ വനമിത്ര പുരസ്‌കാരമാണ് സി രാഘവനെ

‘കൈകോര്‍ക്കാം ജീവന്റെ കൂട് കാക്കാം’; പച്ചപ്പുകാത്തുവെക്കാന്‍ അരിക്കുളം ഡി.വൈ.എഫ്.ഐയുടെ പരിസ്ഥിതി സംരക്ഷയാത്ര

വൃക്ഷത്തൈ വിതരണവും, വൃക്ഷതൈ നടലും, ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി. വനമിത്ര പുരസ്‌കാരം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.രാഘവനെ പരിപാടിയില്‍ ആദരിക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു രാഘവേട്ടന് മേഖലാ കമ്മിറ്റിയുടെഉപഹാരം നല്‍കി. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് ട്രഷറര്‍ അനുഷ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ദിനൂപ് സി.കെ എന്നിവര്‍ പരിപാടിയില്‍

error: Content is protected !!