Tag: water supply interrupted

Total 2 Posts

പ്രത്യേക ശ്രദ്ധയ്ക്ക്; പേരാമ്പ്രയില്‍ ജലവിതരണം മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര പൈപ്പ് ലൈനില്‍ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി നാല്, അഞ്ച് (ഇന്നും നാളെയും) തീയതികളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി പേരാമ്പ്ര അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

ചക്കിട്ടപാറയില്‍ പൈപ്പ് പൊട്ടി; ജലവിതരണം തടസപ്പെട്ടു, റോഡ് തകര്‍ന്നതായും പരാതി

ചക്കിട്ടപാറ: ചക്കിട്ടപ്പാറയില്‍ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു. ചെമ്പ്ര – ചക്കിട്ടപാറ റോഡിലെ മുക്കവലയിലാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. ഒരാഴ്ച്ചയ്ക്കിടെ ഒരേ സ്ഥലത്ത് രണ്ടാം തവണയാണ് പൈപ്പ് പൊട്ടുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പൈപ്പ് പൊട്ടല്‍ കാരണം പ്രദേശത്ത് കുടിവെള്ള വിതരണം തടസപ്പെട്ടുകയും റോഡിന്റെ ഒരു ഭാഗം തകരുകയും ചെയ്തു.

error: Content is protected !!