Tag: water authority connection
കുടിവെള്ള കണക്ഷൻ വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; റവന്യു റിക്കവറി അദാലത്ത് 22ന്
കുറ്റ്യാടി: വാട്ടർ ചാർജ് അടയ്ക്കാത്തതിനെ തുടർന്ന് കണക്‌ഷൻ വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. കുടിശിക ഈടാക്കുന്നതിനായി റവന്യു വകുപ്പ് റിക്കവറി നടപടി ആരംഭിച്ചു. പേരാമ്പ്ര വാട്ടർ അതോറിറ്റി പിഎച്ച് സബ് ഡിവിഷൻ ഓഫിസിൽ വച്ച് കേരള വാട്ടർ അതോറിറ്റിയും റവന്യു വകുപ്പും ചേർന്ന് മാർച്ച് 22ന് രാവിലെ 10.30 മുതൽ വൈകീട്ട് 3 വരെ റവന്യു റിക്കവറി
തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് വെള്ളക്കരം ഇളവ്; ജനുവരി 28 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കുക
തുറയൂര്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് വെള്ളക്കരം ഇളവ് അനുവദിക്കുന്നതിനായി തുറയൂര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ജനുവരി 28 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ജനുവരി 28ന് മുമ്പായി ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട എല്ലാവരും അപേക്ഷ പൂരിപ്പിച്ച് പഞ്ചായത്ത് ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷകള്‍ കൃത്യമായും പൂര്‍ണ്ണമായും പൂരിപ്പിയ്ക്കുക, പൂര്‍ണ്ണമായും പൂരിപ്പിക്കാത്ത അപേക്ഷകള്‍ നിരസിക്കുന്നതാണ്, അപേക്ഷയോടൊപ്പം