Tag: vote

Total 11 Posts

കേരളത്തില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

തിരുവനന്തപുരം: കേരളത്തില്‍ നിയസഭാതെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യ ഫലസൂചനകള്‍ അരമണിക്കൂറില്‍ അറിയാന്‍ കഴിയുമെന്ന് സൂചന. പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിക്കും. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതം എണ്ണും. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിനു

കൊയിലാണ്ടിയിൽ പോളിംഗ് ഓഫീസർക്ക് തപാല്‍ ബാലറ്റ് നിഷേധിച്ചു; അധ്യാപിക ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പോളിംഗ് ഓഫീസർക്ക് വോട്ടവകാശം നിരസിച്ചതായി പരാതി. നടപടി ആവശ്യപ്പെട്ട് അധ്യാപിക സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കണ്ണൂര്‍ തോട്ടട എല്‍.പി.സ്‌കൂളിലെ അധ്യാപികയായ കൊയിലാണ്ടി പാവുവയലില്‍ സുവര്‍ണ്ണ ചന്ദ്രോത്ത് ആണ് പരാതി നല്‍കിയത്. കണ്ണൂര്‍ പേരാവൂര്‍ മണ്ഡലത്തിലെ ’66- A- ബൂത്തില്‍ പോളിംഗ് ഓഫീസറായിരുന്നു സുവര്‍ണ്ണ. പേരാവൂര്‍ ഹെയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഇലക്ഷന്‍

കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ നടപടികള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഐടി ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. നിയസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യല്‍, സര്‍വീസ് വോട്ടര്‍മാരുടെ തപാല്‍ വോട്ടെണ്ണല്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. ഉപവരണാധികാരികള്‍, അവരുടെ കീഴിലെ ജീവനക്കാര്‍, ഐടി ജീവനക്കാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ്

കൊയിലാണ്ടിയില്‍ രണ്ട് മണി വരെ പോളിംഗ് 52.21%

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനം 52.21 ആയി. ഉച്ചയ്ക്ക് രണ്ട് മണിയോടെയുള്ള കണക്കാണിത്. പേരാമ്പ്ര 51.27, ബാലുശ്ശേരി 49.72, നാദാപുരം 50.47, വടകര 52.4, എന്നിങ്ങനെയാണ് പോളിംഗ് നില. കേരളത്തിലെ ആകെ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരില്‍ ഉച്ചയായതോടെ

കോട്ടയത്തും പത്തനംതിട്ടയിലും വോട്ടര്‍മാര്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: കോട്ടയത്ത് വോട്ട് ചെയ്യാന്‍ എത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ 25ാം നമ്പര്‍ ബൂത്തായ എസ് എച്ച് മൗണ്ട് സ്‌കൂളിലാണ് സംഭവം. അന്നമ്മ ദേവസ്യയാണ് കുഴഞ്ഞുവീണ് മരിച്ചത്. പത്തനംതിട്ട ആറന്മുളയിലും വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ആറന്മുളയിലെ എട്ടാം നമ്പര്‍ ബൂത്തായ

മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി, ഇടതുപക്ഷത്തിന് ചരിത്ര വിജയം ഉറപ്പ്

കണ്ണൂര്‍: എല്‍ഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരായ ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന് തകര്‍ത്ത് കളയാമെന്ന് ചിലര്‍ വിചാരിച്ചു. എന്നാല്‍ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാന്‍ യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം

വിധിയെഴുതാന്‍ ജനം നാളെ പോളിംഗ്ബൂത്തിലേക്ക്

കോഴിക്കോട്: ജില്ലയിലെ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. നാടിനെ അടുത്ത അഞ്ച് വര്‍ഷം ആര് നയിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ദിനം. നാളെ രാവിലെ ഏഴിനും വൈകിട്ട് ഏഴിനുമിടെ നടക്കുന്ന വോട്ടെടുപ്പിനായി ജില്ലയില്‍ 3790 ബൂത്തുകളും സജ്ജം. എല്‍ഡിഎഫിന്റെ തുടര്‍വിജയത്തിന്റെയും തുടര്‍ഭരണത്തിന്റെയും ആരവമാണെങ്ങും ഉയരുന്നത്. 13 മണ്ഡലങ്ങളിലായി 25,58,679 പേര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. 13,19,416 സ്ത്രീകളും 12,39,212 പുരുഷന്മാരും

കോഴിക്കോട് ജില്ലയില്‍ വീടുകളിലെത്തിയുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി

കോഴിക്കോട്: വീടുകളില്‍ നേരിട്ടെത്തിയുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ജില്ലയില്‍ 33,734 പേരാണ് ഇത്തവണ വീടുകളിലെത്തി വോട്ടുചെയ്തത്. വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ 7,229 പേരും 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26,479 പേരും കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരുമായി 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.  

തൊഴിലാളികളേ പേടി വേണ്ട, വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് പറയാന്‍ വോട്ടുവണ്ടിയെത്തി

വടകര: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്താന്‍ വോട്ടു വണ്ടിയെത്തി. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സജ്ജമാക്കിയ വോട്ടു വണ്ടി തിരുവള്ളൂര്‍, തോടന്നൂര്‍, നാദാപുരം ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഇന്നലെ ക്യാംപ് നടത്തി. വണ്ടി ഏപ്രില്‍ 2 വരെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തി പരിശീലനം നല്‍കും.

കൊയിലാണ്ടിയില്‍ ഇരട്ടവോട്ട്, പരാതി നല്‍കി എല്‍ഡിഎഫ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കോൺഗ്രസ് ഇരട്ട വോട്ട് ചേർത്തതായി എൽഡിഎഫ് ആരോപണം. കോണ്‍ഗ്രസ് നേതാവും നഗരസഭാ പതിനേഴാം വാര്‍ഡ് കൗണ്‍സിലറുമായ രജീഷ് വെങ്ങളത്തുകണ്ടിക്ക് ഒരു ബൂത്തില്‍ ഡബിള്‍ ബോട്ട് കണ്ടെത്തി. ബൂത്ത് 122-ല്‍ ക്രമനമ്പര്‍ 802 ലും 856 ലും രജീഷിന്റെ പേരാണ് ഉള്ളത്. ക്രമനമ്പര്‍ 802 ഐഡി കാര്‍ഡ് നമ്പര്‍ FVT 157548 എന്നാണ്. എന്നാല്‍

error: Content is protected !!