Tag: vegetable
സാധാരണക്കാരന്റെ കൈ പൊള്ളും; തക്കാളി, സവാള, ഉരുളക്കിഴങ്ങ് വില കുത്തനെ ഉയരുന്നു
ഡൽഹി: രാജ്യത്ത് തക്കാളി, സവാള, ഉരുളക്കിഴങ്ങ് വില കുത്തനെ ഉയരുന്നു . ഇതോടെ സാധാരണക്കാരന്റെ കുടുംബബജറ്റ് താളം തെറ്റുന്നു. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തക്കാളി കൃഷി കുറവാണ് . ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള വില നിരീക്ഷണ വിഭാഗം നടത്തുന്ന പഠനം അനുസരിച്ച് ചില്ലറ
കുതിച്ചുകയറുന്ന വിലക്കയറ്റത്തില്‍ നിന്നും കരകയറാം; വിഷുവിന് വിഷരഹിത പച്ചക്കറിയുമായി മേപ്പയ്യൂരിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍
മേപ്പയ്യൂര്‍: വിഷു അടുത്തതോടെ വിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുകയാണ്. വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്തുന്നതോടൊപ്പം വിഷ രഹിത പച്ചക്കറിയുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശീ സി.ഡി.എസ് പ്രവര്‍ത്തകര്‍. വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വി.പി രമ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഇ ശ്രീജയ,
വിഷരഹിത പച്ചക്കറികളുമായി വിപണി; ആവളയില്‍ വിഷു റംസാന്‍ ചന്തയ്ക്ക് തുടക്കമായി
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡായ ആവളയില്‍ വിഷുറംസാന്‍ ചന്തയും ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി. കുടുംബശ്രീ എ.ഡി.എസ് വിഷന്‍ ആന്റ് മിഷന്‍ തനത് പരിപാടിയുടെ ഭാഗമായാണ് ചന്ത സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ എം.എം രഘുനാഥ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് കണ്‍വീനര്‍ കെ.എം ശോഭ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി
വിഷുസദ്യയൊരുക്കാന്‍ കാക്കൂരിലെ പാടങ്ങളില്‍ പച്ചക്കറി വിളഞ്ഞു
കാക്കൂര്‍: കാക്കൂര്‍ പഞ്ചായത്തിലെ പുന്നശ്ശേരി കുനിയടിത്താഴത്തെ വയല്‍ വിഷുവിനായി ഒരുങ്ങിയിരിക്കുകയാണ്. വിഷുസദ്യയൊരുക്കാനുള്ള പച്ചക്കറി കൃഷിയാണ് കാക്കൂരിലെ വയലുകളില്‍ ഒരുങ്ങിയത്. കുനിയടിത്താഴത്തെ ഏഴ് ഏക്കറോളംവരുന്ന വയലില്‍ 140-നടുത്ത് കുടുംബങ്ങളാണ് കാക്കൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയില്‍ പച്ചക്കറികൃഷി നടത്തുന്നത്. കുനിയടത്താഴത്തെ പച്ചക്കറികൃഷിയില്‍ പ്രദേശത്തെ മിക്ക കുടുംബങ്ങളും പങ്കാളികളാകുന്നുണ്ട്. വെള്ളരി, ചീര, തണ്ണിമത്തന്‍, പയര്‍, വെണ്ട, കക്കിരി, പടവലം,