Tag: VADAKARA

Total 76 Posts

വടകര കുരിയാടിയില്‍ കടലാക്രമണം രൂക്ഷം; പത്തോളം വീടുകളില്‍ വെള്ളം കയറി

വടകര: കുരിയാടിയില്‍ കടലാക്രണം വീണ്ടും രൂക്ഷം. രണ്ടു ദിവസമായി തുടരുന്ന കടലാക്രമണത്തില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. കുരിയാടി അങ്കണവാടി കെട്ടിടം ഏതു സമയവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. നാട്ടുകാര്‍ അറ്റകുറ്റ പണി നടത്തി താല്‍ക്കാലികമായി യാത്രയ്ക്ക് തയാറാക്കിയ റോഡ് പാടേ തകര്‍ന്നു. ആവിക്കല്‍-മുട്ടുങ്ങല്‍ റോഡില്‍ കുരിയാടി ക്ഷേത്രത്തിന് സമീപവും ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ ഭാഗവുമാണ് തകര്‍ന്നത്.

വടകരയിലെ മൊബൈല്‍ കടകളില്‍ മോഷണം

വടകര: ലോക്ഡൗണില്‍ അടച്ചിട്ട രണ്ട് മൊബൈല്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം. വടകരയിലെ ലിങ്ക് റോഡിലെ സിറ്റി ടവറില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ വേള്‍ഡ്, കോട്ടക്കല്‍ ഗള്‍ഫ് ബസാര്‍ എന്നീ ഷോപ്പുകളിലാണ് മോഷണം നടന്നത്. പയ്യോളി സ്വദേശി ഷംനാസില്‍ മുന്‍സീറിന്റ ഉടമസ്ഥതയിലുള്ള കോട്ടക്കല്‍ ഗള്‍ഫ് ബസാറില്‍ നിന്ന് പുതിയതും പഴയതുമായ 25 മൊബൈലുകള്‍, 40 വാച്ച്, സ്‌പ്രേ തുടങ്ങിയവയും

വടകരയില്‍ പോലീസുകാരന്റെ വീടിനു നേരെ മൂന്നംഘ സംഘം പെട്രോള്‍ ബോംബെറിഞ്ഞു

വടകര: വടകരയില്‍ പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്. വടകര പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര് പ്രദിപിന്റെ വീടിനു നേരെയാണ് ആക്രണം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം വീടിന് നേരെ രണ്ടുതവണ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം നടന്നത്. ബോംബാക്രമണത്തിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. തൊട്ടടുത്ത വീട്ടുകാര്‍ ആണ്

ഒരു ലിറ്റര്‍ നാടന് 2500 രൂപ വരെ: വടകരയിലെ വിവിധയിടങ്ങളില്‍ വാറ്റുകേന്ദ്രങ്ങള്‍ വീണ്ടും സജീവം

വടകര: ബീവറേജും ബാറും അടഞ്ഞപ്പോള്‍ വ്യാജ വാറ്റു കേന്ദ്രങ്ങള്‍ സജീവമായെന്ന് പരാതി. എക്‌സൈസിനു തലവേദനയായി. നിര്‍മിക്കുന്നത് ഒരു സ്ഥലത്താണെങ്കില്‍ വില്‍പന പല സ്ഥലത്തുമായാണ് നടത്തുന്നതെന്ന് എക്‌സൈസ് കണ്ടെത്തി. ഇതുമൂലം വാറ്റു കേന്ദ്രങ്ങളില്‍ കലക്കി വച്ച വാഷാണ് അധികവും കിട്ടുന്നത്. കാടുകളിലും ആള്‍ത്താമസമില്ലാത്ത ഭാഗത്തുമാണ് വാറ്റ് കേന്ദ്രങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലത്തു കൂടെ

വടകരയിലെ പച്ചക്കറികടകളില്‍ പരിശോധന നടത്തി

വടകര: ലോക്ക് ഡൗണ്‍ സമയത്തെ പൊതു മാര്‍ക്കറ്റ് പരിശോധനയുടെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വിവിധയിടങ്ങളില്‍ പരിശോധന നടത്തി. വടകര, കൈനാട്ടി, വള്ളിക്കാട്, വെള്ളികുളങ്ങര, ഒഞ്ചിയം, നെല്ലാച്ചേരി, തട്ടോളിക്കര, കുന്നുമ്മക്കര എന്നിവിടങ്ങളിലെ പഴം – പച്ചക്കറിക്കടകള്‍, മല്‍സ്യ വില്‍പന കേന്ദ്രങ്ങള്‍, ചിക്കന്‍ സ്റ്റാളുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പച്ചക്കറികള്‍ വ്യാപാരികള്‍ മിതമായ നിരക്കില്‍ മാത്രം

വടകരയില്‍ സ്‌ഫോടനം; ആശങ്കയോടെ നാട്ടുകാര്‍, പൊലീസുകാരന്റെ വീടിനു സമീപത്ത് നടന്ന സ്‌ഫോടനത്തില്‍ കാരണം വ്യക്തമല്ല

  വടകര: കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടില്‍ ഇന്നലെ രാത്രി സ്ഫോടനം നടന്നു. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്റെ വീടിന് സമീപത്തായി നിര്‍മ്മിച്ച ചെറിയ മുറിയിലാണ് നാടിനെ വിറപ്പിച്ച സ്‌ഫോടനം. താല്കാലികമായി നിര്‍മ്മിച്ച മുറി സംഭവ ശേഷം നാമാവശേഷമായി. സ്ഫോടന കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. സ്ഫോടന

വടകരയില്‍ നേന്ത്രപ്പഴത്തിന് അമിതവിലയെന്ന് പരാതി; സിവില്‍ സപ്ലൈസ് പരിശോധന നടത്തി, വില 50 രൂപയാക്കി നിജപ്പെടുത്തി

വടകര: വടകരയുടെ വിവിധ ഭാഗങ്ങളില്‍ നേന്ത്രപ്പഴത്തിന് അമിതവില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിവില്‍സപ്ലൈസ് പരിശോധന നടത്തി. പരിശോധനയില്‍ വിത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതായി കണ്ടെത്തി. ലോക്ക്ഡൗണ്‍ സാഹചര്യം കൂടി പരിഗണിച്ച് നേന്ത്രപ്പഴത്തിന് 50 രൂപയായി നിജപ്പെടുത്തി. കീഴല്‍, തോടന്നൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി, പള്ളിയത്ത്, കണ്ണൂക്കര, നാദാപുരം റോഡ്, മടപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറി സ്റ്റാളുകള്‍, ചിക്കന്‍ സ്റ്റാളുകള്‍,

വടകരയിലെ മണിയൂരില്‍ ഡെങ്കിപ്പനി പടരുന്നു, പൊതുജനം ആശങ്കയില്‍

വടകര: വടകരയിലെ മണിയൂര്‍ മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. രണ്ടാഴ്ചയ്ക്കിടെ 14 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ 11 പേര്‍ക്കും 20 ആം വാര്‍ഡില്‍ രണ്ടുപേര്‍ക്കും ആണ് ഡെങ്കിപ്പനി ബാധിച്ചത്. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ്, എന്നിവര്‍ ഉള്‍പ്പെട്ട സംഘം വീടുകളില്‍

വടകര ഉറപ്പിച്ച് കെ കെ രമ; ലീഡ് 8000 കടന്നു – 11.30 AM

  വടകര: വടകര മണ്ഡലത്തിലെ വോട്ടെണ്ണലിൻ്റെ ഏഴു ഘട്ടം പുർത്തിയാകുമ്പോൾ കെ കെ രമ മുന്നിൽ. 8101 വോട്ടുകൾക്കാണ് കെ കെ രമ ലീഡ് ചെയ്യുന്നത്. വടകരയിൽ വോട്ടെണ്ണൽ പൂർത്തിയാക്കാൻ ഇനി മൂന്നു റൗണ്ടുകൾ മാത്രമാണ് അവശേഷിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ കെ.കെ രമ ലീഡ് ഉയർത്തിയിരുന്നു. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ ലീഡ് കുറഞ്ഞിരുന്നെങ്കിലും കെ

വടകരയിൽ കെ കെ രമ; ലീഡ് 5000 കടന്നു

വടകര: വടകരയിൽ കെ കെ രമയ്ക്ക് മുൻതൂക്കം. 5116 വോട്ടുകൾക്കാണ് കെ കെ രമ മുന്നിൽ നിൽക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ കെ.കെ രമ ലീഡ് ഉയർത്തിയിരുന്നു. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ ലീഡ് കുറഞ്ഞിരുന്നെങ്കിലും കെ കെ രമ മണ്ഡലത്തിലെ ആദിപത്യം കൈവിട്ടിരുന്നില്ല. വോട്ടെണ്ണലിൻ്റെ ആദ്യഫല സൂചനകൾ നൽകുന്നത് വടകര കെ കെ രമയ്ക്കൊപ്പമെന്നാണ്. കോൺഗ്രസും

error: Content is protected !!