Tag: VACCINE

Total 50 Posts

വാക്സിൻ ക്ഷാമം രൂക്ഷം; കൊയിലാണ്ടിയിലെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് മാറ്റി വെച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ടൗണ്‍ ഹാളില്‍ ഇന്ന് ആരംഭിക്കാനിരുന്ന മെഗാവാക്‌സിനേഷന്‍ ക്യാമ്പ് മാറ്റി വച്ചു. 21, 22, 23 തിയ്യതികളിലായി നടത്താനിരുന്ന ക്യാമ്പാണ് വാക്സിൻ എത്താത്തത് കാരണം നിർത്തിവെച്ചത്. 500 പേര്‍ക്കാണ് ഇന്ന് വാക്‌സിന്‍ നല്‍കേണ്ടിയിരുന്നത്. മുൻകൂട്ടി റജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കാന്‍ എത്തിയവര്‍ക്ക് വാക്‌സിനില്ലാത്തതിനാല്‍ ക്യാമ്പ് മാറ്റി എന്ന മറുപടിയാണ് ലഭിച്ചത്. വാക്സിൻ എത്തുന്ന മുറയ്ക്ക്

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം, നാളെയും വാക്‌സിന്‍ എത്തിയില്ലെങ്കില്‍ മറ്റന്നാള്‍ വാക്‌സിന്‍ വിതരണം നിലയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെയും വാക്‌സിന്‍ എത്തിയില്ലെങ്കില്‍ വാക്‌സിന്‍ വിതരണം നിലയ്ക്കുമെന്ന് സൂചന. സംസ്ഥാനത്ത് ആകെ 65 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് ഇതുവരെ എത്തിച്ചത്. പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇനി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. ഇത് വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിക്കുകയാണ്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇന്ന് നടക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പുകള്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇന്ന് 5 കേന്ദ്രങ്ങളില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലങ്ങള്‍ *ടാഗോര്‍ ഹാള്‍ *അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ വെസ്റ്റ്ഹില്‍ *അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ ഇടിയങ്ങര *അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ മാങ്കാവ് *ഫാമിലി ഹെല്‍ത്ത് സെന്റര്‍ ബേപ്പൂര്‍ ഈ കേന്ദ്രങ്ങളില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും. വാക്‌സിനേഷന്‍

കൊയിലാണ്ടി നഗരസഭയില്‍ ഏപ്രില്‍ 21 മുതല്‍ 24 വരെ വാക്‌സിനേഷന്‍ ക്യാമ്പ്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ 2021 ഏപ്രില്‍ 21 മുതല്‍ ഏപ്രില്‍ 24 വരെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടക്കും. ഇ എം എസ് സ്മാരക ടൗണ്‍ഹാളില്‍ വച്ചാണ് ക്യാമ്പ് നടക്കുക. 45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. പൊതുജനങ്ങള്‍ക്ക് എല്ലാ ദാവസവും വാക്‌സിന്‍ സ്വീകരിക്കാം. ഏപ്രില്‍ 19 മുതല്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അറിയിപ്പ്. സ്‌പോട്ട് രജിസ്‌ട്രേഷനും

കൊയിലാണ്ടിയില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും അരിക്കുളം ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാവുംവട്ടം എം.യു.പി.സ്‌കൂളില്‍ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭയിലെ നടേരിയിലുള്ള 19 മുതല്‍ 24 വരെയുള്ള വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍മാരായ ഇന്ദിര ടീച്ചര്‍, എന്‍.എസ് വിഷ്ണു, ആര്‍.കെ.കുമാരന്‍ ,ഫാസില്‍, ജമാല്‍ മാസ്റ്റര്‍, പ്രമോദ്,

ആശങ്ക വേണ്ട, ഏപ്രില്‍ മാസത്തെ അവധി ദിവസങ്ങളിലും വാക്സിന്‍ എടുക്കാം

ഡല്‍ഹി: ഈ മാസം എല്ലാ ദിവസവും വാക്സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതു അവധി ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നല്‍കും. വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇത് ബാധകമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഇന്ന് ആരംഭിച്ചു. രാവിലെ 9

45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

കോഴിക്കോട്: 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് വാക്‌സിന്‍ വിതരണം. രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍തന്നെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യാതെ അതെ നേരിട്ട് എത്തിയും മരുന്ന് സ്വീകരിക്കാം. 45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് 45 ദിവസം കൊണ്ട് മരുന്ന് വിതരണം

45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന് സംവിധാനങ്ങള്‍ ഒരുങ്ങി

തിരുവനന്തപുരം : ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്. 45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത

രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും

ഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ വാക്സിന്‍ എത്തിക്കുമെന്ന് മന്ത്രി . നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങുക. നിലവില്‍ അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള, മറ്റ് അസുഖങ്ങള്‍

ഇന്ത്യയിൽ കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി തേടി ഫൈസർ

ഡൽഹി: കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി ഡ്രഗ്‌സ് കൺട്രോളർ ഒഫ് ഇന്ത്യയ്ക്ക് ഫൈസർ കമ്പനി അപേക്ഷ നൽകി. തങ്ങളുടെ വാക്‌സിൻ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.ഫൈസർ വാക്‌സിൻ

error: Content is protected !!