Tag: VACCINE

Total 50 Posts

ഇന്ത്യയിലേക്ക് നാലാമത്തെ വാക്‌സിന്‍;മൊഡേണ വാക്‌സിന്‍ ഇറക്കുമതിക്ക് സിപ്ലയ്ക്ക് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രിത തോതില്‍ അടിയന്തര ഉപയോഗത്തിനായി മൊഡേണയുടെ കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയ്ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചു. മൊഡേണയുടെ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് ഡിസിജിഐയുടെ അനുമതി തേടി സിപ്ല തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിച്ചിരുന്നു. പൊതുതാല്‍പര്യം കണക്കിലെടുത്ത്

പുതിയ വാക്‌സിന്‍ നയവുമായി രാജ്യം; ഇന്ന് മുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക് വാക്‌സിന്‍ സൗജന്യം

ഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് മുതല്‍ പുതിയ വാക്‌സിന്‍ നയം നിലവില്‍ വരും. വാക്‌സിന്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ആകെ വാക്‌സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. ബാക്കി 25 ശതമാനം സ്വാകാര്യ കമ്ബനികള്‍ക്ക് നേരിട്ട് വാങ്ങാനാകും. സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലില്‍ നിന്ന് വാക്‌സിനായി ഈടാക്കാവുന്ന തുകയ്ക്ക് പരിധി

പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍; ലഭിക്കാനുള്ള ലിങ്ക് ചുവടെ

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയുംകൂടി ചേര്‍ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്കും. നേരത്തേ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് പഴയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി വേണം പുതിയതിന് അപേക്ഷിക്കാന്‍. മുമ്പ് ബാച്ച് നമ്പറും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍

കേരളത്തില്‍ കൂടുതല്‍ കൊവിഡ് വാക്സിന്‍ ഡോസുകളെത്തി

  കോഴിക്കോട്: കേരളത്തില്‍ കൂടുതല്‍ കൊവിഡ് വാക്സിന്‍ ഡോസുകളെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 9,85,490 ഡോസ് വാക്സിനാണ് ഇന്ന് കേരളത്തിലെത്തിയത്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കൊവിഡ് ഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച ആറുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനുമാണ് ഇന്നെത്തിയത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഇന്നലെ ആറുലക്ഷം ഡോസ് വാക്സിനുകള്‍ എത്തിയിരുന്നു. ഇന്ന് എറണാകുളം

കേരളം കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ഉത്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്സിന്‍ നിര്‍മിക്കാനാകുമോ എന്നാലോചിക്കും. ഇതിനായി വാക്സിന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ കൊവിഡ് ചികിത്സയ്ക്കായി ഒരു മരുന്ന് നിര്‍മ്മിച്ചിട്ടുണ്ട്.കൊവിഡ് വൈറസ് ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ്

18-44 പ്രായക്കാരുടെ വാക്സിനേഷന്‍,അനുബന്ധ രോഗമുളളവരുടെ രജിസ്ട്രേഷന്‍ പ്രയാസമാകുന്നു

കൊയിലാണ്ടി: കോവിഡ് ഇതര രോഗമുളള 18 മുതല്‍ 44 വരെ പ്രായമുളളവരുടെ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സങ്കീര്‍ണ്ണമാകുന്നു. 18 മുതല്‍ 44 വരെ പ്രായമുളള അനുബന്ധ രോഗമുളള മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നവരുടെ വാക്സിനേഷന്‍ രജിസ്ട്രേഷനാണ് പ്രയാസമാകുന്നത്. ജില്ലാ ആരോഗ്യ വകുപ്പ് അംഗീകരിച്ചിട്ടുളള നിശ്ചിത മാര്‍ഗ്ഗത്തിലുളള രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതാണ് പ്രയാസം. ഈ വിഭാഗത്തിലെ മുന്‍ഗണന പട്ടികയിലുളളവര്‍ വാകിസിനേഷനായി കോവിന്‍

45 വയസിന് താഴെയുള്ളവരുടെ വാക്സിനേഷന് ഇന്ന് തുടക്കം; കുത്തിവയ്പ് മുന്‍ഗണന അനുസരിച്ച്

കോഴിക്കോട്: രാജ്യത്ത് 18 മുതല്‍ 45 വയസിന് ഇടയില്‍ പ്രായമുള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് തുടങ്ങുന്നു. രണ്ടു ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മതിയായ രേഖകളില്ലാത്തതിനാല്‍ നിരസിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ഗുരുതര ഹൃദ്രോഗമുള്ളവര്‍, ഗുരുതരാവസ്ഥയില്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികില്‍സ തേടുന്നവര്‍, വൃക്ക-കരള്‍ രോഗികള്‍, അവയവ മാറ്റo നടത്തിയവര്‍, ഗുരുതര ശ്വാസകോശ രോഗികള്‍, അര്‍ബുദ ബാധിതര്‍, എച്ച്.

18 വയസു മുതല്‍ 44 വയസ്സുവരെയുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ നാളെ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ? 1.18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ

വാക്‌സിന്‍ എടുത്താലും കൊവിഡ് വന്നേക്കാം, പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള വൈറസ്; സൗമ്യാ സ്വാമിനാഥന്‍

ഇന്ത്യയില്‍ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥന്‍. ഒക്ടോബറിലാണ് ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയത്. വളരെ അപകടകരമായ വൈറസ് വകഭേദത്തിന്റെ കൂട്ടത്തിലാണ് അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെ പെടുത്തിയിരിക്കുന്നത്. വാക്‌സിനെടുത്തതുവഴിയോ ഒരിക്കല്‍ കോവിഡ് ബാധയുണ്ടായതുവഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാന്‍

കേരളം വില കൊടുവാങ്ങുന്ന വാക്സിൻ ഇന്നെത്തും; മൂന്നരലക്ഷം കോവിഷീൽഡ് വാക്സിനാണ് എത്തുന്നത്

തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന കോവിഡ് വാക്‌സീന്‍ ഇന്ന് മുതല്‍ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്‌സീനാണ് ഇന്നെത്തുന്നത്. കൊവിഷീല്‍ഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഒരു കോടി ഡോസ് വാക്‌സീന്‍ കമ്പനികളില്‍ നിന്ന് വില കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികള്‍ക്കും, സമൂഹത്തില്‍ നിരന്തരം

error: Content is protected !!