Tag: vaccination

Total 6 Posts

പശുക്കളിലെ ചര്‍മ്മ മുഴ; പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍സൗജന്യമായി വാക്‌സിനേഷന്‍ നടത്തി

പേരാമ്പ്ര: പശുക്കളില്‍ ചര്‍മ്മ മുഴ പടരുന്ന സാഹചര്യത്തില്‍ പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍ സൗജന്യ വാക്‌സിനേഷന്‍ നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാനുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരമാണ് പശുക്കള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കിയത്. രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പേരമ്പ്ര പഞ്ചായത്തിലെ കൈപ്രം ഭാഗത്ത് 75 കന്നുകാലികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തുടര്‍

‘സപ്തംബർ 20 മുതൽ തീവ്ര വാക്സിൻ യജ്ഞം, തെരുവുനായകളെ വാക്സിനേഷന്‌ എത്തിക്കുന്നവർക്ക്‌ 500 രൂപ, എല്ലാ ബ്ലോക്കിലും എ.ബി.സി സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങള്‍’; തെരുവുനായ ആക്രമണം തടയാനായി വിവിധ പദ്ധതികളുമായി സർക്കാർ

തിരുവനന്തപുരം: പേരാമ്പ്ര മേഖല ഉൾപ്പെടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ തെരുവനായ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തെരുവു നായകൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം.ബി രാജേഷ്‌. സെപ്റ്റംബർ 20 മുതൽ ഒരു മാസക്കാലമാണ് വാക്സിൻ യജ്ഞം നടത്തുക. ഇതിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ തലത്തിലും നഗരസഭകളിലും പ്രത്യേകം തയ്യാറാക്കിയ

2008-2010 വർഷങ്ങളിൽ ജനിച്ച കുട്ടികൾ വീട്ടിലുണ്ടോ? പെരുവണ്ണാമൂഴി കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിൻ വിതരണം

പേരാമ്പ്ര: പെരുവണ്ണാമൂഴി കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യുന്നു. 2008-2010 വർഷങ്ങളിൽ ജനിച്ചവർക്കാണ് വാക്സിൻ നൽകുകയെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമാണ് കോവിഡ് വാക്സിൻ വിതരണമുണ്ടാവുക. തിങ്കളാഴ്ച- കോവിഷീൽഡ്, ചൊവ്വാഴ്ച – കോവാക്സിൻ, ശനിയാഴ്ച – കോർബി വാക്സിൻ എന്നിവയാണ് ലഭ്യമാവുക. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി

രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നു; വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാകും വാക്‌സിനേഷന്‍ ആരംഭിക്കുക. കുട്ടികള്‍ക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വാക്‌സിനേഷന്‍ ആരംഭിക്കും. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കാനായി രാജ്യം വിപുലമായ തയാറെടുപ്പുകള്‍ നടത്തിവരികയാണെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ ദിപ് ഗുലെറിയ അറിയിച്ചു. കൊവാക്‌സിന്‍ ആയിരിക്കും കുട്ടികള്‍ക്ക് ആദ്യം ലഭ്യമാകുന്നത്. എന്നാല്‍

വാക്‌സിന്‍ ലഭിക്കാന്‍ പുതിയ വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: താമസ രേഖകളില്ലാതെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര സര്‍ക്കാര്‍. താമസ രേഖകളില്ലാത്തവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കമ്ബ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാജ്ഞാനം, സ്മാര്‍ട്ട്‌ഫോണ്‍, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയ കാര്യങ്ങള്‍ പലയാളുകളേയും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് തടയുന്നുണ്ട്. ഇതൊന്നും ഇല്ലാതെ വാക്‌സിന്‍ ലഭിക്കില്ലെന്നാണ് മിക്കവരുടെയും

വാക്‌സിനെടുക്കാന്‍ മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാക്‌സിനെടുക്കാന്‍ മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള ആര്‍ക്കും നേരിട്ട് കോവിഡ് വാക്‌സിനേഷന്‍ സെന്ററിലെത്തി അവിടെ വച്ച് രജിസ്റ്റര്‍ ചെയ്ത് കോവിഡ് വാക്‌സിനെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ‘വാക്ക് ഇന്‍’ രജിസ്‌ട്രേഷന്‍ എന്ന പേരിലാണ് ഇത് നടപ്പാക്കുക. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഗ്രാമമേഖലകളിലും മറ്റും ആരംഭിക്കുമ്പോള്‍ അവിടങ്ങളിലെ ജനങ്ങള്‍ക്ക് നേരിട്ട് അവിടെയെത്തി

error: Content is protected !!