Tag: ugc net
യു.ജി.സി നെറ്റ്: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ
ഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാനുള്ള വിന്‍ഡോ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) നാളെ അടക്കും. യുജിസി നെറ്റ് ഡിസംബര്‍ 2024-നുള്ള അപേക്ഷാ ഫോമുകള്‍ ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമര്‍പ്പിക്കാനുള്ള സമയം 2024 ഡിസംബര്‍ 10, രാത്രി 11.50 വരെയാണ്. ഓണ്‍ലൈന്‍ അപേക്ഷാ
അഭിമാനനേട്ടവുമായി പുറവൂര്‍ സ്വദേശി; ജെ.ആര്‍.എഫ് നേടിയ സഫാദിന് യൂത്ത് ലീഗിന്റെ സ്നേഹാദരം
പേരാമ്പ്ര: യു.ജി.സി -ജെ.ആർ.എഫ് നേടിയ പുറവൂര്‍ സ്വദേശി എ.കെ.സഫാദിനെ മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സഫാദിന് ഉപഹാരം നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുൽ റഷീദ് കരിങ്ങണ്ണിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.ഇസ്മായിൽ,പഞ്ചായത്ത് യൂത്ത്
ന്യൂനപക്ഷ മതവിഭാഗത്തിലാണോ ഉൾപ്പെടുന്നത്? വിദ്യാർത്ഥികൾക്കായി സൗജന്യ യു.ജി.സി നെറ്റ് പരിശീലനം
കോഴിക്കോട്: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന ഗവണ്‍മെന്റ് കോളേജ് തലശ്ശേരി, ചൊക്ലി നടപ്പിലാക്കുന്ന സൗജന്യ യു.ജി.സി നെറ്റ് (കമ്പ്യൂട്ടര്‍ സയന്‍സ്) പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷിക്കാനുളള അവസാന തീയതി നവംബര്‍ 21. വിവരങ്ങള്‍ക്ക്: 04902966800,9497697639 നമ്പറുകളിൽ ബന്ധപ്പെടാം. Summary: free ugc net coaching
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; യുജിസി നെറ്റ് പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നീട്ടിവെച്ചു. ഡിസംബര്‍ 2020-ജൂണ്‍ 2021 യുജിസി നെറ്റ് പരീക്ഷ ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു. ഒക്ടോബര്‍ 6-8, 17-18 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച സമയക്രമം. ഈ സമയത്ത് മറ്റുചില പരീക്ഷകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ