Tag: UDF

Total 67 Posts

വിധിയെഴുതാന്‍ ഇനി മൂന്ന് നാള്‍, കൊയിലാണ്ടിയുടെ ചായവ് ഇടത്തേക്കോ വലത്തേക്കോ

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്നു നാള്‍ മാത്രം. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം. 13 ല്‍ നാലിടത്ത് എല്‍ഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനും മുന്‍തൂക്കമുണ്ട്. ബാക്കി മണ്ഡലങ്ങളില്‍ സ്ഥിതി പ്രവചനാതീതം. മുന്‍തൂക്കം പ്രവചിക്കപ്പെട്ട മണ്ഡലങ്ങളില്‍ പോലും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഫലം മാറ്റി മറിച്ചേക്കാം. പഴയ യുഡിഎഫ് കോട്ടയായിരുന്ന കൊയിലാണ്ടിയില്‍ തുടര്‍ച്ചയായി 3 തിരഞ്ഞെടുപ്പില്‍

എന്‍. സുബ്രഹ്‌മണ്യന്‍ മണ്ഡലത്തിലെ കോളജ് കാമ്പസിലൂടെ യാത്ര നടത്തി

കൊയിലാണ്ടി: യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്റെ കാമ്പസിലൂടെ യാത്ര ഇന്ന് രാവിലെ തുടങ്ങി. ചേലിയയില്‍ ഇലാഹിയ കോളേജിലായിരുന്നു സന്ദര്‍ശനത്തിന്റെ തുടക്കം. വോട്ട് അഭ്യര്‍ഥിച്ചും പരീക്ഷയില്‍ വിജയമാശംസിച്ചും അദ്ദേഹം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം. ഗവ: കോളേജ്, ആര്‍ട്‌സ് കോളേജ് കൊയിലാണ്ടി, എം.ജി. കോളേജ്, ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജ് തുടങ്ങിയ കലാലയങ്ങള്‍ സന്ദര്‍ശിച്ചു.വിദ്യാര്‍ഥി

കെ റെയിൽ വരാതിരിക്കാൻ സുബ്രഹ്മണ്യനെ വിജയിപ്പിക്കണം- ഉമ്മൻ ചാണ്ടി; കൊയിലാണ്ടിയിൽ ഉമ്മൻ ചാണ്ടി എത്തിയത് നാല് മണിക്കൂർ വൈകി

കൊയിലാണ്ടി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊയിലാണ്ടിയിലെത്തിയത് പ്രഖ്യാപിച്ചതിിലും നാലു മണിക്കൂർ വൈകി. നൂറുകണക്കിന് പ്രവർത്തർ കൊയിലാണ്ടിയിൽ കാത്തിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കെ. റെയിൽ നടക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കൊലാണ്ടിയിൽ എൻ.സുബ്രഹ്മണ്യൻ്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. മoത്തിൽ അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന

പുഴുവരിച്ച അരി കണ്ടെടുത്തു, യുഡിഎഫ് പ്രതിഷേധത്തില്‍

കൊയിലാണ്ടി: കൊയിലാണ്ടി മുബാറക് റോഡില്‍ റേഷന്‍ ഗോഡൗണില്‍ നിന്നും 160 ചാക്ക് റേഷന്‍ അരി പുഴുവരിച്ച നിലയില്‍ കണ്ടെടുത്തു. റേഷന്‍ കടകളിലും,സ്‌കൂളുകളിലും വിതരണത്തിന് കൊണ്ട് പോവുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. ലോറി ഡ്രൈവറെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞ് വെക്കുകയും കൊയിലാണ്ടി പോലീസ്, ഫുഡ് & സേഫ്റ്റി ഓഫീസര്‍, നഗരസഭ ഹെല്‍ത്ത് വിഭാഗം എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു. കൊവിഡ്

എൻ.സുബ്രഹ്മണ്യൻ കൊയിലാണ്ടി നഗരസഭയിൽ പര്യടനം പൂർത്തിയാക്കി

കൊയിലാണ്ടി: യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ്റെ കൊയിലാണ്ടി നഗരസഭയിലെ രണ്ടാം ഘട്ടപര്യടനം സിൽക്ക് ബസാറിൽ മുസ്ലീം ലീഗ്‌ ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ, എം.എ.റസാഖ് മാസ്റ്റർ, കെ.എം.നജീബ് എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി.പി.ഭാസ്കരൻ, പി.രത്നവല്ലി, വി.ടി.സുരേന്ദ്രൻ, വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ, കെ.പി.വിനോദ് കുമാർ, കെ.കെ.റിയാസ്,

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ കണ്ണൂരില്‍ യുഡിഎഫ് പ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ചാവശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ യുഡിഎഫ് പ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് ഇരിട്ടി മുന്‍സിപ്പല്‍ ട്രഷറര്‍ സിനാന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി 12.50ഓടെയാണ് അപകടം. പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു.  

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ചടയമംഗലം : ചടയമംഗലം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചെങ്കൂരില്‍ കോണ്‍ഗ്രസ് നേതാവ് ഷൈജു മുണ്ടപ്പള്ളി യുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രവര്‍ത്തകര്‍ ചിഞ്ചു റാണിയെ വരവേറ്റത്. പ്രദേശത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വഴിപിഴച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇന്നലെ

വ്യാജബിരുദം, യോഗ്യത പത്താം ക്ലാസ് മാത്രം; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം

പേരാമ്പ്ര: പേരാമ്പ്രയില്‍ യുഡിഎഫ് പിന്‍തുണയോടെ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥി സി.എച്ച്.ഇബ്രായി കുട്ടി വോട്ടര്‍മാരെ കബളിപ്പിക്കുന്നുവെന്ന് വ്യാജ സര്‍വകലാശാല വിരുദ്ധ സമിതി. നാമനിര്‍ദേശ പത്രികയില്‍ പത്താം ക്ലാസ് യോഗ്യതയാണ് ഇബ്രായി കുട്ടി ബോധിപ്പിച്ചത്. എന്നാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേരിനൊപ്പം ഇദ്ദേഹം വ്യാജ ഡോക്ടറല്‍ ബിരുദം ഉപയോഗിച്ച് വോട്ടര്‍മാരെ കബളിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇദ്ദേഹം സി.ഇ.ഒ ആയ കമ്പനിയുടെ ഔദ്ധ്യോഗിക

രാജ്യത്ത് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും രണ്ട് നിയമമാണോ; എം.എം.ഹസൻ

കൊയിലാണ്ടി: സംഘപരിവാറുമായുള്ള ഉടമ്പടികാരണമാണ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി തയ്യാറാവാത്തതെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ്റെ വ്യാഴാഴ്ചത്തെ പര്യടന പരിപാടിയുടെ സമാപന സമ്മേളന ത്തിൽ കൊല്ലത്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം. രാജ്യത്ത് മുഖ്യമന്ത്രിക്കും സാധാരണക്കാരനും നിയമം ഒരു പോലെയല്ലേയെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി

എന്‍.സുബ്രഹ്‌മണ്യന്‍ കൊയിലാണ്ടി നഗരസഭയില്‍ പര്യടനം തുടങ്ങി

കൊയിലാണ്ടി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്‌മണ്യന്‍ കൊയിലാണ്ടി നഗരസഭയില്‍ പര്യടനം നടത്തി. പയറ്റു വളപ്പില്‍ നിന്നാണ് പര്യടന പരിപാടി തുടങ്ങിയത്. മുസ്ലീം ലീഗ് നേതാവ് ടി.ടി.ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.   വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഡി.സി.സി. പ്രസിഡന്റ് യു.രാജീവന്‍, ടി.ടി.ഇസ്മായില്‍, മഠത്തില്‍ അബ്ദുറഹ്‌മാന്‍, മഠത്തില്‍ നാണു, വി.പി.ഭാസ്‌കരന്‍, വി.ടി.സുരേന്ദ്രന്‍, വി.വി.സുധാകരന്‍, രാജേഷ് കീഴരിയൂര്‍, വി.പി.ഇബ്രാഹിം കുട്ടി,

error: Content is protected !!