Tag: troll

Total 2 Posts

‘നിപ്പവൈറസിന്റെ ആവാസകേന്ദ്രങ്ങളായ വവ്വാലുകളുടെ ഉറക്കം കെടുത്തും, റെയില്‍പാത കടന്ന് പോകുന്ന സ്ഥലങ്ങളിലെ അപൂര്‍വ്വ സസ്യങ്ങളായ ആനതൂവ്വ, നായകുരണ എന്നിവ ഇല്ലാതാകും’; പേരാമ്പ്ര വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതയ്‌ക്കെതിരെ ‘പരിസ്ഥിതി സ്‌നേഹി’യുടെ കുറിപ്പ്

പേരാമ്പ്ര: കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതയ്‌ക്കെതിരെയുള്ള ‘പരിസ്ഥിതി സ്‌നേഹി’യുടെ കുറിപ്പ് വൈറലാകുന്നു. റെയില്‍പാത യാഥാര്‍ത്ഥ്യമാവുകയും ട്രെയിനുകള്‍ ഓടിത്തുടങ്ങുകയും ചെയ്താല്‍ പേരാമ്പ്രയിലെ അപൂര്‍വ്വ സസ്യങ്ങളായ ആനതൂവ്വ, ചൊറിയണം, നായകുരണ എന്നിവ ഇല്ലാതാകുമെന്നും പകല്‍ പോകുന്ന തീവണ്ടികള്‍ നിപ്പ വൈറസുകളുടെ ആവാസകേന്ദ്രമായ വവ്വാലുകളുടെ ഉറക്കം കെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. ചക്കിട്ടപാറ സ്വദേശിയായ അസീസ് ആണ്

കേരളത്തില്‍ ഇന്ന് 1,85,269 പേര്‍ക്ക് കുപ്പി ലഭിച്ചു;കൊവിഡ് കണക്കു പോലെ മദ്യവിതരണത്തെ ട്രോളി ട്രോളന്മാര്‍

കോഴിക്കോട്: ബാര്‍ റീഓപ്പണ്‍ ഡേ ആഘോഷമാക്കിയ മലയാളികള്‍ ആദ്യ ദിവസം കുടിച്ചു തീര്‍ത്തത് 52 കോടിയുടെ മദ്യമാണ്. അഭൂതപൂര്‍വമായ ജനക്കൂട്ടത്തെയാണ് ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട്‌ലറ്റുകള്‍ക്ക് മുന്നില്‍ അനുഭവപ്പെട്ടത്. പ്രതിദിന കൊവിഡ് കണക്കിനെയും മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തെയും പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊവിഡ് കണക്കിന് സമാനമായി ട്രോളേന്മാര്‍ പുതിയ കണക്കുക്കള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ‘സംസ്ഥാനത്ത്

error: Content is protected !!