Tag: tpr

Total 8 Posts

സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ; ഇനി മുതൽ ടി.പി.ആർ അല്ല ഡബ്ല്യുഐപിആർ, വിശദമായി നോക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍. ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുന്‍സിപ്പല്‍ വാര്‍ഡുകളിലെയും കൊവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തില്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ഇതനുസരിച്ചായിരിക്കും

കേരളത്തിൽ ലോക്കോ അൺലോക്കോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് ആലോചനയില്‍. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്‍റ് സോണുകള്‍ കേന്ദ്രീകരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം. വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും.

പേരാമ്പ്ര മേഖയിലെ ഏഴ് പഞ്ചായത്തുകളില്‍ ടി.പി.ആര്‍ നിരക്ക് 20 ശതമാനത്തിന് മുകളില്‍, ജാഗ്രത; വിശദമായി നോക്കാം മേഖലയിലെ പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും ടി.പി.ആര്‍ എത്രയാണെന്നും

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മേഖലയിലെ ഏഴ് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലധികമാണ്. കായണ്ണ, കൂത്താളി, ചങ്ങരോത്ത്, അരിക്കുളം, തുറയൂര്‍, നൊച്ചാട്, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിലാണ് ടി.പി. ആര്‍ നിരക്ക് 20 ശതമാനത്തിന് മുകളിലുള്ളത്. കായണ്ണയില്‍ ഇന്ന് 23.53 ശതമാനമാണ് ടി.പി. ആര്‍. 17 പേരെയാണ് ഇന്ന് ടെസ്റ്റിന്

മേപ്പയ്യൂരും കീഴരിയൂരും ടി.പി.ആര്‍ നിരക്കില്‍ ആശ്വാസം; പഞ്ചായത്തുകളില്‍ ഇന്ന് രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെ, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ മേപ്പയ്യുരിലും കീഴരിയൂരിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്. പേരാമ്പ്ര മേഖലയില്‍ ഈ രണ്ടു പഞ്ചായത്തുകളില്‍ മാത്രമാണ് ഇന്ന് ഏറ്റവും കുറവ് ടി.പി.ആര്‍ രേഖപ്പെയുത്തിയത്. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 137 പേരെയാണ് ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ 9 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടാംതരംഗം അവസാനിച്ചിട്ടില്ല, ജാഗ്രത തുടരണം; ടി.പി.ആർ. പത്തിൽ കൂടുതലുള്ള ജില്ലകൾക്ക് പ്രത്യേക മാർഗരേഖ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 46,617 ആയി കുറഞ്ഞെങ്കിലും രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗസ്ഥിരീകരണം(ടി.പി.ആർ.) പത്തു ശതമാനത്തിൽ കൂടുതലുള്ള 71 ജില്ലകളുണ്ട്. അവിടങ്ങളിൽ കർശനനിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. ടി.പി.ആർ. പത്തിൽ കൂടുതലുള്ള ജില്ലകൾക്കായി കേന്ദ്രം പ്രത്യേക മാർഗരേഖ നൽകിയിട്ടുണ്ട്. ഈ ജില്ലകളിലെ

കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്, 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

ടി പി ആര്‍ കൂടുന്നു; പേരാമ്പ്രയിലും കൂത്താളിയിലും കൂടുതൽ നിയന്ത്രണങ്ങൾ

പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പഞ്ചായത്തിൽ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ പൊതു മേഖല സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി, കോർപറേഷനുകൾ ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വച്ച് പ്രവർത്തനം നടത്താം. അവശ്യവസ്തുക്കൾ വിൽപന നടത്തുന്ന

ജില്ലയില്‍ 29 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 20 ശതമാനത്തില്‍ താഴെ, കൊയിലാണ്ടിയില്‍ 17%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 29 തദ്ദേശസ്ഥാപനങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 20 ശതമാനത്തില്‍ താഴെ. മെയ് 14 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്. അത്തോളി(19), കോടഞ്ചേരി(19), മാവൂര്‍(19), വാണിമേല്‍(19), മുക്കം(19), അരിക്കുളം(19), പേരാമ്പ്ര(19), കുന്നമംഗലം(18), കോഴിക്കോട്(18), താമരശ്ശേരി(18), പുറമേരി(18), ചക്കിട്ടപ്പാറ(18), കൊയിലാണ്ടി(17), നടുവണ്ണൂര്‍(17), കായക്കൊടി(17), തുറയൂര്‍(16), ചെക്യാട്(16), മരുതോങ്കര(16), കീഴരിയൂര്‍(16), കാവിലുംപാറ(16),

error: Content is protected !!