Tag: Toilet

Total 3 Posts

ശങ്കവന്നാല്‍ ആശങ്ക വേണ്ട; ശുചിമുറി സൗകര്യത്തോടെയുള്ള വഴിയോര വിശ്രമകേന്ദ്രം ഇനി പയ്യോളിയിലും

പയ്യോളി: യാത്രക്കിടയില്‍ അല്‍പനേരം ഇടവേളയെടുത്ത് വിശ്രമിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് അവസരമൊരുക്കി വഴിയോര വിശ്രമകേന്ദ്രം പയ്യോളിയിലും പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭയില്‍ പുതുതായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രം കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ, നവകേരളം ഇന്റേൺ, ജനപ്രതിനിധികൾ,പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷനായ ചടങ്ങിൽ ഹെൽത്ത്‌

രണ്ട് രൂപ വാങ്ങും, പക്ഷേ വൃത്തിയുള്ള യൂറിനലുകളോ വാഷ് ബേസിനോ ഇല്ല; ശോചനീയാവസ്ഥയിലായി കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ; ടോയ്ലറ്റ് സൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യവുമായി യാത്രക്കാർ

കോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി പേരാമ്പ്ര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് നിരവധി പേരാണ് ദിനംപ്രതി കോഴിക്കോടെത്തുന്നത്. ബസ് മാർ​ഗമാണ് ഇവിരിൽ ഭൂരിഭാ​ഗം ആളുകളും വരുന്നത്. ന​ഗരത്തിലെത്തിയാൽ പുതിയ സ്റ്റാൻറ് അഥവാ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുള്ള കംഫർട്ട് സ്റ്റേഷനാണ് മൂത്രശങ്കയ്ക്കുള്ള പ്രധാന ആശ്രയ കേന്ദ്രം. എന്നാൽ ശോചനീയാവസ്ഥയിലുള്ള കംഫർട്ട് സ്റ്റേഷൻ കാരണം യാത്രയിലുടനീളം മൂത്രമൊഴിക്കാതെ തിരികെ പോരേണ്ട അവസ്ഥയാണ്

പെരുവണ്ണാമൂഴി ഫാത്തിമ മാതാ യു.പി സ്കൂളിലെ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫാത്തിമ മാതാ യു.പി സ്കൂളിലെ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. ചക്കിട്ടപ്പാറയിലെ മുഴുവൻ സ്കൂളുകളിലും വൃത്തിയുള്ള ശുചിമുറി സൗകര്യം ഒരുക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വികസന സ്റ്റാന്റിങ് കമ്മിറ്റി

error: Content is protected !!