Tag: tiger attack

Total 6 Posts

‘പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളുടെ ജീവന് വിലയില്ലേ?’; സുരക്ഷയൊരുക്കണമെന്ന് വനംവകുപ്പിനോട് എ.ഐ.ടി.യു.സി

പെരുവണ്ണാമൂഴി: കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പേരാമ്പ്ര വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കാട്ടാനകള്‍ തോട്ടം നശിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വിശാലമായ എസ്റ്റേറ്റിലെ മുഴുവന്‍ പ്രദേശവും നോക്കിസംരക്ഷിക്കാന്‍ പലപ്പോഴും ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന രാത്രികാവല്‍ക്കാരായ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല.

കടുവ പോത്തിനെ കൊന്ന സംഭവം: ഉടമ നഷ്ടപരിഹാരത്തിന് അര്‍ഹനല്ലെന്ന് വനംവകുപ്പ്; നഷ്ടമായത് അരലക്ഷംരൂപ വിലയുള്ള പോത്ത്

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി റിസര്‍വോയര്‍ തീരത്ത് മേയാന്‍ വിട്ടിരുന്ന പോത്തിനെ കടുവ കൊന്ന സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന്‌ വനംവകുപ്പ്. വനഭൂമി പാട്ടത്തിനുകൊടുത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ സ്ഥലത്താണ് സംഭവം നടന്നത്. വനമേഖലയില്‍ കന്നുകാലികളെ മേയാന്‍ വിടുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച്

ആ കടുവ ഇനിയും വരുമോ? ഭയത്തില്‍മുങ്ങി പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍, പേടിക്കല്ലേയെന്ന് വനംവകുപ്പ്

പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് മേയാനായി കൊണ്ടുപോയ പോത്തിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഭീതിയില്‍. നേരം വെളുക്കുന്നതിനു മുമ്പ് ടാപ്പിംഗ് ജോലിയ്ക്ക് ഇറങ്ങുന്നവരാണ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍. നേരത്തെ തന്നെ ആയുടെയും പന്നിയുടെയും ശല്യമുള്ളിടത്ത് ഇപ്പോള്‍ കടുവയെക്കൂടി ഭയക്കേണ്ട സ്ഥിതിയിലാണ് ഇവര്‍. സഹായത്തിനായി വിളിച്ചാല്‍പോലും കേള്‍ക്കാത്ത

പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ പോത്തിനെ വന്യമൃഗം കൊന്നു; കടുവയെന്നു സംശയം

പേരാമ്പ്ര: പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ മേയാനായി കൊണ്ടുപോയ പോത്തിനെ വന്യമൃഗം കൊന്നു. വനഭൂമി പാട്ടത്തിനുകൊടുത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ സ്ഥലത്താണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്നാണ് സംശയം. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളിയായ ബിനുവിന്റെ പോത്താണ് ആക്രമിക്കപ്പെട്ടത്. മലബാര്‍ വന്യജീവി സ്ഥലത്തിന് തൊട്ടടുത്തുള്ള സ്ഥലമാണിത്. അതിനാല്‍ കടുവയാവാന്‍ സാധ്യതയുണ്ടെന്ന് പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പേരാമ്പ്ര ന്യൂസ്

പാലക്കാട് കടുവയുടെ അക്രമണം; യുവാവിന് പരിക്ക്

പാലക്കാട്: പാലക്കാട് എടത്തനാട്ടുകര ഉപ്പുകുളത്ത്‌ കടുവ അക്രമണത്തിൽ യുവാവിന് പരിക്ക്. ഇന്ന് പുലർച്ചെ ടാപ്പിംഗ് തൊഴിലാളിയായ ഉപ്പുകുളം വെള്ളേങ്ങര ഹുസൈനെയാണ് കടുവ ആക്രമിച്ചത്. ബഹളം വെച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ളവരെല്ലാം ഓടിയെത്തിയതോടെ കടുവ തന്നെ വിട്ട് പോവുകയായിരുന്നെന്ന് ഹുസൈൻ പറഞ്ഞു. ശരീരത്തിലാകമാനം കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ഹുസൈനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പുകുളം മേഖലയിൽ പലയിടത്തായി കടുവയെ കണ്ടതായി

ഗുജറാത്തില്‍ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു

ഗുജറാത്ത്: ഗുജറാത്തില്‍ എട്ടുവയസുകാരിയെ പുലി കടിച്ചകൊന്നു. അമ്രേലി ജില്ലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്. പായല്‍ ദേവക എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ കഴുത്തിന് പിടികൂടിയ പുലി 500 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവകയായിരുന്നു. വനത്തിനുള്ളില്‍ വെച്ച് കുട്ടിയെ കണ്ടെത്തുമ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന് സൂരത്ത്

error: Content is protected !!