Tag: thanal

Total 4 Posts

‘തണൽ റിഹാബ് യൂണിവേഴ്സിറ്റി പന്തിരിക്കരയിൽ തന്നെ സ്ഥാപിക്കണം’; പഞ്ചായത്ത് പ്രസി‍ഡന്റിന് നിവേദനം നൽകി വെൽഫെയർ പാർട്ടി

പേരാമ്പ്ര: തണൽ റിഹാബ് യൂണിവേഴ്സിറ്റി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പന്തീരിക്കരയിൽ തന്നെ സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മുപ്പത് ഏക്കർ ഭൂമിയിൽ റിഹാബ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി സ്ഥലം എടുപ്പ് തുടങ്ങിയപ്പോൾ തന്നെ പരിസ്ഥിതിക്ക് കോട്ടു തട്ടുമെന്ന് ഉന്നയിച്ച് പ്രദേശവാസികളിൽ ഒരു വിഭാഗം പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു വരുന്നുണ്ടെന്നും വെൽഫെയർ

കരുണയ്ക്കൊരു തണൽ; കടിയങ്ങാട്ടെ വാട്ട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച മുക്കാൽ ലക്ഷം രൂപ ‘തണലി’ന് കൈമാറി

പേരാമ്പ്ര: കരുണയുടെ ഉറവ വറ്റാത്ത മനസുകളുടെ ഉടമയായ പ്രവാസികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയായ കടിയങ്ങാട് വാട്സ് അപ്പ് കൂട്ടായ്മ സമാഹരിച്ച മുക്കാൽ ലക്ഷം രൂപ ‘തണലി’ന് കൈമാറി. വർഷം തോറും നൽകി വരാറുള്ള വരിസംഖ്യയിൽ നിന്നും മൂന്നാം വർഷ വിഹിതമായ 80580 രൂപ രണ്ട് ഗഡുക്കളായാണ് കൂട്ടായ്മ തണൽ കരുണക്ക് കൈമാറിയത്. തണലിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഡയാലിസിസ്

അനാഥരായ ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിച്ച് തണല്‍; കടിയങ്ങാട് ക്യാമ്പസില്‍ ‘തണല്‍ സ്‌നേഹക്കൂട്’ ഒരുങ്ങുന്നു

പേരാമ്പ്ര: അനാഥരായ ഭിന്നശേഷിക്കുട്ടികളെ താമസിപ്പിക്കാൻ കടിയങ്ങാട് തണൽ കരുണ കാമ്പസിൽ നിർമിക്കുന്ന തണൽ സ്നേഹക്കൂടിന്റെ ശിലാസ്ഥാപനം പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ ടി.ടി.കെ. അമ്മത്‌ ഹാജി ജാതിയേരി നിർവഹിച്ചു. മരണപ്പെട്ട ഭാര്യ ഖദീജയുടെ ഓർമയ്ക്ക് അൻപതുലക്ഷം രൂപ സ്നേഹക്കൂടിന്റെ നിർമിതിക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തണൽ കരുണ പ്രസിഡന്റ് തെരുവത്ത് അബ്ദുൽ മജീദ് അധ്യക്ഷനായി. ചെയർമാൻ ഡോ.

കൊവിഡ് വന്ന് മരണമടഞ്ഞ പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25,000 രൂപ ധനസഹായം; ‘പ്രവാസി തണല്‍’ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ചുവടെ

കോഴിക്കോട്: കൊവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും, കൊവിഡ് ബാധിച്ചു മരണമടഞ്ഞ മുന്‍പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും നോര്‍ക്കാ- റൂട്ട്‌സ് മുഖാന്തിരം 25000 രൂപ ഒറ്റതവണ ധനസഹായം നല്‍കുന്നു. കൊവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിലേയ്ക്കായി http://www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വരുമാന പരിധി

error: Content is protected !!