Tag: Teacher
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപക നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. സ്‌കൂളുകളും വിഷയങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ. മാനന്തവാടി ഗവ. കോളേജിൽ 2022-23 അക്കാദമിക് വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇലക്ട്രോണിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർക്ക് യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരും ആയിരിക്കണം.
വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം
വടകര: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ്, സുവോളജി, മലയാളം, അറബിക് വിഷയങ്ങളിലാണ് നിയമനം. വടകര ശ്രീനാരായണ കോളേജില്‍ ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ്, സുവോളജി, മലയാളം, ഹിന്ദി വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24-ന് 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. പൊക്കുന്ന് ഗവ.ഗണപത് യു.പി. സ്‌കൂളില്‍
പ്രാക്ടിക്കല്‍ പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകന്‍ പേരാമ്പ്രയില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
പേരാമ്പ്ര: എസ്.എസ്.എല്‍.സി. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനികളെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. അവിടനെല്ലൂര്‍ രവീന്ദ്രനിവാസില്‍ പ്രമോദിനെയാണ് (44) പോക്‌സോ കേസില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കായണ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഇന്‍വിജിലേറ്ററായി എത്തിയതാണ് പ്രമോദ്. പരീക്ഷയ്ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് കുട്ടികള്‍ നല്‍കിയ
മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവ്; വിശദാംശങ്ങള്‍ ചുവടെ
കോഴിക്കോട്: മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജിനുകീഴിലെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഓഗസ്റ്റ് രണ്ടിന് രാവിലെ 10-ന്. ഫോൺ 0495 2370714.
മലപ്പുറത്ത് ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ്
മലപ്പുറം : പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന ആന്റിജന്‍ പരിശോധനയിലാണ് ബാക്കിയുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 684 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധോയരാക്കി. അപ്പോഴാണ് 150 വിദ്യാര്‍ഥികള്‍ക്കും 34