Tag: Teacher
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം; നോക്കാം വിശദമായി
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം. പരപ്പൻപൊയിൽ രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂളിൽ ഒഴിവുള്ള ഫുൾടൈം മീനിയൽ (എഫ്.ടി.എം.) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് താത്കാലിക ജീവനക്കാരെ നിയമിക്കുന്നത്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. കൊടുവള്ളി കെ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ
ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്
കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കൊമേഴ്സ് വിഷയത്തിലാണ് അധ്യാപക ഒഴിവുള്ളത്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്ത നെറ്റ് യോഗ്യതയുള്ളവർ ഡിസംബർ 15 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കൂടിക്കാഴ്ചയ്ക്കായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിനു
‘പുതുതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക, ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക’; കുറ്റ്യാടിയിൽ ധർണ്ണയുമായി കെ.എസ്.ടി.യു
കുറ്റ്യാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കുന്നുമ്മൽ ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി സി പി എ അസീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയിൽ സമ്മതിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ ഏതെല്ലാമെന്നും യോഗ്യതകൾ എന്തെല്ലാമെന്നും വിശദമായി നോക്കാം യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു കാക്കൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (മൂന്നു മാസം) യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു.യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അഞ്ച് വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അത്തോളി സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍
എലത്തൂര്‍: അഞ്ച് വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി കൊടശ്ശേരി സ്വദേശി അബ്ദുല്‍ നാസറിനെയാണ് അറസ്റ്റു ചെയ്തത്. പീഡനത്തിന് ഇരയായവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ പീഡന വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനാണ് പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് കുട്ടികള്‍ അധ്യാപകന്റെ പീഡനത്തിന്
നൊച്ചാട് വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അധ്യാപകന് സസ്പെന്‍ഷന്‍; പാര്‍ട്ടി മാറിയതിലുള്ള സി.പി.എമ്മിന്റെ പ്രതികാര നടപടിയെന്ന് അധ്യാപകന്‍
പേരാമ്പ്ര: നൊച്ചാട് എ.എൽ.പി. സ്കൂൾ അധ്യാപകനും കോൺഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറിയുമായ സി.കെ. അജീഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. പേരാമ്പ്ര എ.ഇ.ഒ. ലത്തീഫ് കരയത്തൊടിയാണ് സസ്പെൻഡ് ചെയ്തത്. നേരത്തേ ഉണ്ടായിരുന്ന പൊലീസ് കേസിന്റെ തുടർച്ചയായാണ് നടപടി. സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി അംഗവും നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് മുൻ സ്ഥിരംസമിതി ചെയർമാനുമായ അജീഷ് പത്തുവർഷം മുമ്പാണ് സി.പി.എം.
കായണ്ണ ജി.എച്ച്.എസ്.എസിൽ താത്ക്കാലിക അധ്യാപക നിയമനം
കായണ്ണബസാർ: കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 17-ന് 10 മണിക്ക്. Summary: Temporary Teacher Recruitment in Kayanna GHSS
അധ്യാപന ജോലിയോട് താത്പര്യമുള്ളവരാണോ? വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം
കോഴിക്കോട്: ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം. വടകര മോഡൽ പോളിടെക്നിക് കോളേജിൽ ലക്ച്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (പാർട്ട് ടൈം) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒക്ടോബർ 18 ന് രാവിലെ 10 മണിയ്ക്കാണ് ഇൻറ്റർവ്യൂ. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം
ജോലിയാണോ തേടുന്നത്? ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ടീച്ചർ, അക്കൗണ്ടന്റ്, ഗ്രാഫിക്‌സ് ഡിസൈനര്‍ ഉൾപ്പെടെ വിവിധ തസ്തികകളിൽ നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലമാമെന്ന് അറിയാം…
ടീച്ചര്‍ – ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, ടീച്ചിങ്ങ് അസിസ്റ്റന്റ് -ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് (യോഗ്യത ബിരുദാനന്ത ബിരുദം), ടെലി കൗണ്‍സിലര്‍, സോഷ്യല്‍ മീഡിയ കണ്‍സെപ്റ്റ് ഡവലപ്പര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രോസസ്സിംഗ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാര്‍ക്കറ്റിങ്ങ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ബില്ലിങ്ങ് (യോഗ്യത: ബി.കോം).
അധ്യാപനമാണോ ഇഷ്ടം? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം; വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക ഒഴിവ്. താമരശ്ശേരി, ചാത്തങ്കോട്ടുനട, ബേപ്പൂർ എന്നിവിടങ്ങളിലാണ് താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നത്. താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.സി. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്‌സ് (സീനിയർ), വൊക്കേഷണൽ ടീച്ചർ (അഗ്രികൾച്ചർ) തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കും. ചാത്തങ്കോട്ടുനട ഹയർ