Tag: T P Ramakrishnan
”ഷില്ലോങ് കഴിഞ്ഞു, റോഡിലെവിടെയും ചിറാപുഞ്ചി എന്നെഴുതിയിട്ടുണ്ടായിരുന്നില്ല. പകരം സൊഹ്റയിലേക്കുള്ള ദൂരം കാണുന്നുണ്ടായിരുന്നു” ചിറാപുഞ്ചി കാഴ്ചകള്‍ പങ്കുവെച്ച് ടി.പി.രാമകൃഷ്ണന് എം.എല്‍.എ
പേരാമ്പ്ര: ലോകത്തില്‍ ഏറ്റവുമധികം മഴയ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയിലേക്ക് യാത്ര ചെയ്തതിന്റെ അനുഭവം വിവരിച്ച് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം യാത്രാനുഭവം പങ്കുവെച്ചത്. കുറിപ്പ് വായിക്കാം: ജനസാന്ദ്രത കൊണ്ടും ഇടുങ്ങിയ റോഡുകളും കുന്നുകളും കൊണ്ട് വീര്‍പ്പു മുട്ടുന്ന നഗരമാണ് ഷില്ലോങ്. നീണ്ടു നിവര്‍ന്നു കിടക്കുന്ന, കോടമഞ്ഞ് അടിച്ചു കയറുന്ന, തണുത്ത റോഡിലൂടെയുള്ള മേഘാലയയുടെ
‘സഖാവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകി, വർഗീയത ആപത്ഘട്ടത്തിൽ നിൽക്കുന്ന സമയത്തെ അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം’; കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ
പേരാമ്പ്ര: സമരമുഖത്ത് പതറാതെ അടിയുറച്ചു നിന്ന നേതാവിനെയാണ് കോടിയേരിയുടെ മരണത്തോടെ പാർട്ടിക്ക് നഷ്ടമായതെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ. അസുഖ ബാധിതനായി ചെന്നെെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും രോഗമുക്തനായി ഊർജ്ജലനായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷയിലായിരുന്നു ഞാൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകരെല്ലാം. എന്നാൽ ഇനി തങ്ങൾക്കിടയിലേക്ക് സഖാവ് തിരിച്ച് വരില്ലെന്നത് ഏറേ വേദനയോടെയാണ് കേട്ടത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന
ശൂന്യതയുടെ ഒരാണ്ട്; സഖാവ് ‘എംകെ’ തീച്ചൂളയില്‍ ഊതിക്കാച്ചിയ നൊച്ചാടിന്റെ വിപ്ലവ നക്ഷത്രം
നൊച്ചാടിന്റെ വിപ്ലവ നക്ഷത്രം എം.കെ ചെക്കോട്ടി വിടവാങ്ങിയിട്ട് ഒരുവര്‍ഷം തികയുകയാണ്. നൊച്ചാടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിത്വമാണ് എം.കെ. പതിനൊന്നാം വയസ്സില്‍ കുടുംബ പ്രാരാബ്ധങ്ങളെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം കടന്നു പോയത് സമരങ്ങളുടെയും പേരാട്ടങ്ങളുടെയും പാതയിലൂടെയാണ്. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ഉറച്ച സ്വരത്തില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു.
‘രോഗികൾക്കിനി ആശുപത്രി ചുറ്റി നടക്കേണ്ടി വരില്ല’; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് തുക അനുവദിച്ച് ടി.പി.രാമകൃഷ്ണൻ എം.എൽ.എ
പേരാമ്പ്ര: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒരു ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ആറ് ലക്ഷം രൂപ അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. ഇലക്ട്രിക് ബഗ്ഗി എത്തുന്നതോടെ ആശു പത്രിയിലെത്തുന്ന രോഗികൾ ഉൾപ്പടെയുളളവർക്ക് വിവിധ ബ്ലോക്കുകളിലേക്കും ഡോക്ടർമാർ, സ്കാനിംഗ് സെന്ററുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. ചിത്രം:
ഇവാന്റെ പുഞ്ചിരി ഊർജമാക്കി അവർ സെക്കിൾ ചവിട്ടി തിരുവനന്തപുരത്തെത്തി; പാലേരിയിലെ രണ്ടുവയസുകാരന്റെ ചികിത്സയ്ക്കായുള്ള സെെക്കിൾ മാരത്തോൺ ലക്ഷ്യ സ്ഥാനത്തെത്തി
പേരാമ്പ്ര: വെയിലും മഴയും വകവെക്കാതെ അവർ സെക്കിൾ ചവിട്ടുമ്പോൾ മനസ് നിറയെ പാലേരിയിലെ രണ്ടു വയസുാകരൻ ഇവാന്റെ കളിയും ചിരിയുമായിരുന്നു. എസ് എം എ രോഗം സ്ഥിതീകരിച്ച പാലേരി കല്ലുള്ളതില്‍ നൗഫല്‍-ജാസ്മിന് ദമ്പതികളുടെ മകനായ കുഞ്ഞു ഇവാനെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ 18 രൂപയുടെ മരുന്ന് ആവശ്യമാണ്. ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ
‘കടത്ത് തോണിയെ ആശ്രയിക്കാതെ ഞങ്ങള്‍ക്ക് യാത്ര ചെയ്യണം’; ചേനായി കടവ് പാലത്തിനായി ധനസമാഹരണ യജ്ഞം
പേരാമ്പ്ര: പേരാമ്പ്ര-വേളം പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ചേനായി കടവ് പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണ യജ്ഞം സംഘടിപ്പിക്കുന്നു. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ എടവരാട് എ.എം.എല്‍.പി. സ്കൂളിലാണ് ധനസമാഹരണ യജ്ഞം നടക്കുന്നത്. ചേനായി കടവ് യാഥാര്ഥ്യമാവുകയെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പാലത്തിന്റെ
നവീകരിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു (ചിത്രങ്ങൾ കാണാം)
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ സി.കെ.ശശി, ബിന്ദു വത്സന്, ഇ.എം.ശ്രീജിത്ത്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ജോസഫ് പള്ളുരുത്തി, എ.ജി.ഭാസ്കരന്, ബാബു കൂനംതടം, കെ.എ.ജോസുകുട്ടി,
ആ കുടുംബത്തിന് സ്നേഹത്തണലൊരുങ്ങി; പാലേരിയിൽ സി.പി.എം നിര്‍മ്മിച്ച സ്നേഹവീടിന്റെ താക്കോല്‍ കൈമാറി
പേരാമ്പ്ര: സി.പി.എം പാലേരി ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സ്നേഹവീടിന്റെ താക്കോല്‍ കൈമാറി. പാലേരി കുഴിച്ചില് പടിഞ്ഞാറേ തയ്യുള്ളതില്‍ ഷൈമയ്ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണനാണ് താക്കോല്‍ കൈമാറിയത്. ചടങ്ങില്‍ എം.വിശ്വന് മാസ്റ്റര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് ടി.പി.റീന, കെ.വി.കുഞ്ഞിക്കണ്ണന്, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എസ്.പ്രവീണ്‍, നിര്‍മ്മാണ കമ്മിറ്റി
നവീകരിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് ജൂണ്‍ ഒന്നിന് ടി.പി.രാമകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര: നവീകരിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് ജൂണ്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണനാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുക. പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനായാണ് ഓഫീസ് നവീകരിച്ച് താഴത്തെ നിലയിലേക്ക് മാറ്റുന്നത്.
ടി.പി.രാമകൃഷ്ണന് കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്
പേരാമ്പ്ര: കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റായി ടി.പി.രാമകൃഷ്ണന് എം.എല്‍.എയെ തെരഞ്ഞെടുത്തു. കൊല്ലത്തു ചേര്‍ന്ന പതിനാലാം സംസ്ഥാന സമ്മേളനമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായി ആര്.രാമുവിനെയും ട്രഷററായി എം.എച്ച്.സലിമിനെയും സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി സി.കെ.മണിശങ്കര്‍, സി.ജയന് ബാബു, പി.കെ.ശശി, കെ.സി.രാജഗോപാല്‍, കെ.രാമദാസ്, കോശി അലക്സ് (വൈസ് പ്രസിഡന്റ്),