Tag: Supplyco
സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈക്കോ; വില കൂട്ടിയത് അരി ഉൾപ്പടെ മൂന്ന് സാധനങ്ങൾക്ക്
തിരുവനന്തപുരം: സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈക്കോ. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്‌ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയിൽ നിന്ന് 29 രൂപയായി. തുവര പരിപ്പിന്റെ വില 111 രൂപയിൽ നിന്ന് 115
സബ്‌സിഡി സാധനങ്ങള്‍ അരികിലേക്ക്; മൊബൈല്‍ യൂണിറ്റുമായി സപ്ലെക്കോ, സബ്സിഡി സാധനങ്ങളുടെ വില അറിയാം
തിരുവനന്തപുരം: കുറഞ്ഞനിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ ജില്ലയിലും സപ്ലൈകോയുടെ അഞ്ച് മൊബൈല്‍ വില്‍പ്പനശാല എത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു യൂണിറ്റ് ദിവസം ഒരു താലൂക്കിലെ അഞ്ചിടത്ത് സാധനങ്ങള്‍ വിതരണംചെയ്യും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും വാങ്ങാം. വിലക്കയറ്റം തടയാന്‍ സബ്സിഡി സാധനങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ഓണത്തിനും കിറ്റുണ്ട്; കാണം വിൽക്കാതെ ഓണമുണ്ണാം
കോഴിക്കോട്: കോവിഡ് കാലത്തും കാണം വിൽക്കാതെ ഓണമുണ്ണാൻ കരുതലുമായി സർക്കാർ കൂടെയുണ്ട്. സദ്യവട്ടങ്ങളെല്ലാം നിറച്ച കിറ്റ് ഒരാഴ്‌ച കഴിഞ്ഞാൽ വീടുകളിലെത്തും. 16 ഇനങ്ങളടങ്ങിയ കിറ്റ് ആഗസ്‌ത് ഒന്ന് മുതൽ വീട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്ഷ്യവകുപ്പ്. ഒരു കിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ, അരക്കിലോ ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, നൂറ്‌ഗ്രാം തേയില, നൂറ് ഗ്രാം മുളകുപൊടി,
ഭക്ഷ്യ കിറ്റിനുപകരം കുട്ടികള്‍ക്ക് സ്മാര്‍ട്ട് കൂപ്പണ്‍; സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം ഭക്ഷ്യ കൂപ്പണ്‍ ഏര്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം 500 രൂപവരെയുള്ള ഭക്ഷ്യ കൂപ്പണ്‍ നല്‍കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് അടുത്തുള്ള സപ്ലൈക്കോ വില്‍പന കേന്ദ്രത്തില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാം. പ്രീപ്രൈമറി മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്
ഭക്ഷ്യകിറ്റുകൾക്ക് പകരം ഭക്ഷ്യകൂപ്പൺ; രക്ഷിതാക്കൾക്ക് സപ്ലൈകോയിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ വാങ്ങാം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള ഭക്ഷ്യസാന്ദ്രതാ അലവൻസായി കിറ്റുകൾക്ക് പകരം ഭക്ഷ്യകൂപ്പണുകൾ നൽകാൻ ഉത്തരവായി. കഴിഞ്ഞ സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള ഭക്ഷ്യവിഹിതം കൂപ്പണുകളായി ലഭിക്കും. സ്കൂളുകളിൽ നിന്ന് വിതരണം ചെയ്യുന്ന കൂപ്പണുകളുമായി രക്ഷാകർത്താക്കൾക്ക് സപ്ലൈകോ വിൽപനശാലയിൽ പോയി ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങാം. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്