Tag: SSLC EXAM

Total 5 Posts

പാഠങ്ങൾ വേഗം പഠിച്ച് തീർത്തോളൂ, ഇനി മൂന്ന് മാസമേയുള്ളൂ; എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതിന് ആരംഭിക്കും, വിശദമായ ടൈം ടേബിൾ അറിയാം

കോഴിക്കോട്:എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 9 മുതൽ 29 വരെയാണ് പരീക്ഷ . എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. ഗണിതം,ഇംഗ്ലീഷ് പരീക്ഷകൾ 12.15 വരെയും മറ്റുള്ളവയെല്ലാം 11.15 വരെയും ആണ്. ആദ്യത്തെ 15 മിനിറ്റ് ആശ്വാസ സമയം (കൂൾ ഓഫ് ടൈം ) ആയിരിക്കും. ഐടി, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15ന്; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപന തിയ്യതികള്‍ അറിയാം

കോഴിക്കോട്: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂണ്‍ 20ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ (എച്ച്.എസ.്ഇ), വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (വി.എച്ച്.എസ്.ഇ) പരീക്ഷാഫലങ്ങളുമെത്തും. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralaresults.nic.in, http://dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം. റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ.്എസ്.എല്‍.സി, എച്ച്.എസ്.ഇ ഫലങ്ങള്‍ പരിശോധിക്കാം. http://kerala.gov.in, keralaresults.nic.in,

സംസ്ഥാനത്ത് എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ നടത്തും. എസ്എസ്എല്‍സി മൂല്യ നിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്‌സീന്‍ എടുക്കണമെന്നും

കോവിഡ് വ്യാപനം രൂക്ഷം; എസ്എസ്എൽസി ഐടി പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ഐടി പ്രാക്‌ടിക്കല്‍ പരീക്ഷ മാറ്റിവച്ചു. മേയ് 5ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

ജില്ലയൊരുങ്ങി, മാസ്‌കിട്ട് അകലമിട്ട് കുട്ടികള്‍ പരീക്ഷാഹാളിലേക്ക്

കോഴിക്കോട്: അകലമിട്ട്, മാസ്‌കിട്ട്, സാനിറ്റെസറുമായി വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷാഹാളിലേക്ക്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കുള്ള ഒരുക്കം ജില്ലയില്‍ പൂര്‍ത്തിയായി. രാവിലെയും ഉച്ചക്കുമായാണ് പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങളെല്ലാം ശുചീകരിച്ച് സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചാണ് പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കിയത്. ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളേയുണ്ടാകൂ . കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി പ്രത്യേക ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 44,699 വിദ്യാര്‍ഥികള്‍

error: Content is protected !!