Tag: special story
ഇവിടെ സൗഹൃദത്തിന്റെ നൂറുമേനി കൊയ്യും, പോക്ലാറത്ത് താഴെ വയലിൽ ഒരു സംഘം സുഹൃത്തുക്കൾ ചേർന്ന് നെൽകൃഷിയിറക്കി; വേറിട്ട ആശയത്തിന് പിന്നിലുള്ളത് ആയഞ്ചേരി റഹ്മാനിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
ആയഞ്ചേരി: പഴയ സൗഹൃദം ഇന്നും നിലനിർത്താൻ പല വഴികളുണ്ട്. വാട്സ് ആപ്പിലൂടെയും, ഫോൺകോളിലൂടെയും എല്ലാം ആ സൗഹൃദം നിലനിർത്താം. പക്ഷെ പുതുവഴി തേടിയിരിക്കുയാണ് ആയഞ്ചേരി റഹ്മാനിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ 98 ബാച്ചിലെ ഒരു കൂട്ടം യുവതി യുവാക്കൾ. അന്യം നിന്ന് പോകുന്ന കാർഷിക രംഗത്തേക്കാണ് ഇവർ ഇറങ്ങിയിരിക്കുന്നത്. കൃഷിയിൽ നൂറുമേനി വിളവ് കൊയ്യുക എന്നതിലുപരി
നാദാപുരം ടു പാരിസ്; പാരിസ് ഒളിംപിക്സിനുള്ള ടിക്കറ്റ് ഉറപ്പിച്ച് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ
നാദാപുരം: ‘റോഡ് ടു പാരിസ്’ റാങ്കിങ്ങിൽ 21-ാം സ്ഥാനത്തെത്തിയാണ് ട്രിപ്പിൾ ജംപ് താരമായ നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ പാരിസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഒളിംപിക്സ് എന്ന് പറയുന്നത് ഏതൊരു കായിക താരത്തിന്റേയും സ്വപ്നമാണ്. ആ വേദിയിലേക്ക് പോകാനാണ് അബ്ദുള്ള അബൂബക്കറിന് അവസരം ലഭിച്ചിരിക്കുന്നത്. സായി ബാംഗ്ലൂർ കേന്ദ്രത്തിലായിരുന്നു ഇതുവരേയുള്ള അബ്ദുള്ളയുടെ പരിശീലനം. അത്ലറ്റിക്
ചില ചിത്രങ്ങൾ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്; പഴയ പയ്യനാട് മുൻസിഫ് കോടതിക്ക് 1913 ൽ പുതിയ കെട്ടിടമുയർന്നപ്പോൾ മുൻസിഫും ജീവനക്കാരുമെല്ലാം ചേർന്ന് കോടതി മുറ്റത്തു നിന്നൊരു ഫോട്ടോയെടുത്തു, കൊയിലാണ്ടി കോടതിയിൽ നിന്നുള്ള ഒരു അപൂർവ്വ ചിത്രം ഇതാ, ഒപ്പം ആ ‘മാവ് മുത്തശ്ശി’യുടെ യൗവന കാലവും കാണാം
സ്വന്തം ലേഖിക ഓര്‍മ്മകളെ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് ഫോട്ടോകള്‍, ചിലപ്പോള്‍ അത് ചില ചരിത്രങ്ങളെ കൂടി അടയാളപ്പെടുത്തും, ആ ഫോട്ടോഗ്രാഫര്‍ പോലും അറിയാതെ. അങ്ങനെയൊരു ചിത്രം പരിചയപ്പെടുത്താം, നൂറ്റിപ്പത്ത് കൊല്ലം മുമ്പുള്ള കൊയിലാണ്ടിയുടെ അടയാളം സൂക്ഷിച്ച ചിത്രം. കൊയിലാണ്ടിയിലെ കോടതിക്ക് മുമ്പില്‍ നിന്നും 1913 ല്‍ എടുത്തുതെന്ന് കരുതുന്ന ഈ ചിത്രം അവിടെ ജോലി
‘പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല എങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്’; സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സില്‍ അണ്ടര്‍-20 ഹൈജമ്പില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ കീഴരിയൂര്‍ സ്വദേശി അഫ്നാന്‍ മുഹമ്മദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
കീഴരിയൂര്‍: ‘പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല എങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്’. 33മത് സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സില്‍ അണ്ടര്‍-20 ഹൈജമ്പ് മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കേരളത്തിന് വേണ്ടി രണ്ടാം സ്ഥാനത്തോടെ വെള്ളിമെഡല്‍ കരസ്ഥമാക്കിയ കായിക പ്രതിഭ കീഴരിയൂര്‍ സ്വദേശി നഫാത്ത് അഫ്നാന്‍ മുഹമ്മദ് പേരാമ്പ്ര ന്യൂസ് ഡോട്
‘ഓണാഘോഷ പരിപാടിക്ക് നൃത്തം വെയ്ക്കാന്‍ തങ്ങളോടൊപ്പം കൂടാമോ’ എന്ന കുട്ടികളുടെ ചോദ്യം; ‘ഓ ഞാന്‍ തയ്യാറെന്ന്’ അധ്യാപകനും, വൈറലായി കായണ്ണ സ്‌കൂളിലെ ഓണാഘോഷം (വീഡിയോ കാണാം)
കായണ്ണ: കായണ്ണ സകൂളിലെ ഓണാഘോഷ പരിപാടികളെ വൈറലാക്കി അധ്യാപകന്റെ നൃത്തച്ചുവടുകളും. കായണ്ണ സകൂളില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ നൃത്തം വെച്ചത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. അവരോടൊപ്പം കട്ടയ്ക്ക് കൂടെ നിന്ന് അവരുടെ സിബി സാറും നൃത്തം ചെയ്തപ്പോള്‍ കുട്ടികള്‍ക്കും അതൊരു ആവേശമായി മാറി. ഒരു മടിയും കൂടാതെ കുട്ടികളിലൊരാളായി അദ്ദേഹവും അവര്‍ക്കൊപ്പം ചുവടുകള്‍ വെച്ചു. ‘തങ്ങളോടൊപ്പം സര്‍