Tag: Soudi Arabia
സൗദിയിൽ അന്തരിച്ച ചക്കിട്ടപാറ സ്വദേശിയുടെ കുടുoബത്തിന് നവോദയയുടെ കൈത്താങ്ങ്; ധനസഹായം കൈമാറി
പേരാമ്പ്ര: രണ്ട് മാസം മുന്‍പ് സൗദി അറേബ്യയിലെ അല്‍ഹസ്സയില്‍ അന്തരിച്ച ചക്കിട്ടപ്പാറ സ്വദേശി പടിയറ കുരുവിളയുടെ കുടുംബത്തിന് ധനസഹായം നല്‍കി. അല്‍ ഹസ്സ നവോദയ ഹരത് യൂണിറ്റ് അംഗമായിരുന്ന കുരുവിളയുടെ മരണാനന്തരം നവോദയയാണ് കുടുംബത്തിന് ധനസഹായം നല്‍കിയത്. എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ പണം കുടുംബത്തിന് കൈമാറി. പണം എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ കൈമാറി. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍,
അര്‍ജന്റീനയ്ക്ക് സൗദിയുടെ ‘ഷോക്കിങ് സര്‍പ്രൈസ്’; ആദ്യ മത്സരത്തിലെ പരാജയം രണ്ടിനെതിരെ ഒരു ഗോളിന് (വീഡിയോ കാണാം)
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന പരാജയം. സൗദി അറേബ്യയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്താം മിനുറ്റില്‍ ഗോള്‍ നേടി അര്‍ജന്റീന മുന്നിട്ട് നിന്ന ശേഷമാണ് പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പത്താം മിനുറ്റില്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍റ്റി മെസി
സൗദിഅറേബ്യയിലുണ്ടായ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു
താമരശ്ശേരി: സൗദിഅറേബ്യയിലുണ്ടായ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ തിരിളാംകുന്നുമ്മല്‍ ടി.കെ. ലത്തീഫ് ആണ് മരിച്ചത്. 47 വയസാണ്. അബഹ കമ്മീസ് മുഷയിത്തില്ലുണ്ടായ വാഹനാപകടത്തിൽ ലത്തീഫ് മരണപ്പെട്ടെന്ന് നാട്ടിൽ വിവരം ലഭിക്കുകയായിരുന്നു. പരേതരായ അയമ്മദിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. സജ്‌ന നരിക്കുനി ആണ് ഭാര്യ. റമിന്‍ മുഹമ്മദ്, മൈഷ മറിയം എന്നിവർ മക്കളാണ്. സഹോദരങ്ങള്‍:
സൗദിയില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് വിദേശ ലൈസെന്‍സ് ഉപയോഗിച്ചു കാര്‍ ഓടിക്കാം
കോഴിക്കോട്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ വരുന്നവര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകളും സൗദിയില്‍ അംഗീകാരമുള്ള വിദേശ ലൈസന്‍സുകളും ഉപയോഗിച്ച് വാഹനമോടിക്കാമെന്ന് സൗദി ട്രാഫിക് അധികൃതര്‍. സൗദിയില്‍ പ്രവേശിച്ച് പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ വിസിറ്റ് വിസക്കാര്‍ക്ക് ഈ രീതിയില്‍ വിദേശ, അന്താരാഷ്ട്ര ലൈസന്‍സുകള്‍ ഉപയോഗിച്ച് രാജ്യത്തെ റോഡുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ട്.
പ്രവാസികള്‍ക്ക് തിരിച്ചടി; ആറ് തൊഴില്‍ മേഖലകളില്‍ കൂടി സൗദി സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നു
കോഴിക്കോട്: സൗദി അറേബ്യയിൽ ആറ് തൊഴിൽ മേഖലകളിൽ നിന്ന് കൂടി വിദേശ തൊഴിലാളികൾ പുറത്താകും. ലോ-കൺസൾട്ടിങ്, ലോയേഴ്‍സ് ഓഫീസ്, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ, ഡ്രൈവിങ് സ്കൂളുകൾ എന്നിവയിലെയും സാങ്കേതിക, എൻജിനീയറിങ് മേഖലയിലേയും തൊഴിലുകളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കുന്നത്. രാജ്യത്തെ പൗരന്മാരായ യുവതീയുവാക്കൾക്കായി ഈ തൊഴിലുകളിൽ വലിയൊരു പങ്ക് സംവരണം ചെയ്യും. ഇങ്ങനെ പൗരന്മാർക്ക്