Tag: Shops

Total 3 Posts

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; കാറ്റഗറി ‘ഡി’ യില്‍ ഉള്‍പ്പെട്ട കായണ്ണയും, അരിക്കുളത്തും, ചങ്ങരോത്തും തിങ്കളാഴ്ച കടകള്‍ തുറക്കും

പേരാമ്പ്ര: കാറ്റഗറി ഡി യില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ബക്രീദ് പ്രമാണച്ചാണ് നിയന്തണങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് പ്രകാരം പേരാമ്പ്ര മേഖലയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളായ ചങ്ങരോത്ത്, കായണ്ണ, അരിക്കുളം എന്നിവിടങ്ങളിലെ കടകള്‍ക്കും തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഏതൊക്കെ കടകളാണ് തുറക്കാന്‍ കഴിയുക, എത്രയൊക്കെ

ചര്‍ച്ച പരാജയം; നാളെ സംസ്ഥാനത്തുടനീളം കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാന അടിസ്ഥാനത്തിലാണ് നാളെ കടകള്‍ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചര്‍ച്ചയിലെ നിര്‍ദേശം അംഗീകരിക്കാന്‍

സര്‍ക്കാരും വ്യാപാരികളും നേര്‍ക്കുനേര്‍; വ്യാഴാഴ്ച എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് അറിയിച്ച് വ്യാപാരികള്‍. വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അറിയിച്ചു. ഇതിലും വലിയ ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുമെന്നും നസറുദ്ദീന്‍ പറഞ്ഞു. വ്യാപാരികളുടെ ആവശ്യം ന്യായമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എങ്കില്‍

error: Content is protected !!