Tag: Sharja

Total 2 Posts

സുഹൃത്തുക്കൾക്കൊപ്പം പതിവുപോലെ ജിമ്മിൽപോയി, കേബിൾ വയറിൽ കാൽ കുരുങ്ങി ബിൽഡിങ്ങിൽ നിന്ന് താഴേക്ക് വീണു; ആവള പള്ളിയത്ത് സ്വദേശിയുടെ അകാല വിയോ​ഗം വിശ്വസിക്കാനാകാതെ നാട്

പേരാമ്പ്ര: ആവള സ്വദേശിയായ യുവാവ് ഷാർജയിൽ മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് കുടുംബക്കാരും ബന്ധുക്കളും. ഇന്നലെ രാവിലെയാണ് ബിൽഡിങ്ങിൽ നിന്ന് വീണ് ആവള പള്ളിയത്ത് വാഴയിൽ അജ്മൽ മരണപ്പെട്ടത്. ജിമ്മിൽ എക്സെെസ് ചെയ്യുന്നതിനിടെ കേബിൽ വയറിൽ കുരുങ്ങി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സ്ഥിരമായി രാവിലെ സുഹൃത്തുക്കൾക്കൊപ്പം ജിമ്മിൽ അജ്മൽ എക്സെെസ് ചെയ്യാൻ പോവാറുണ്ടായിരുന്നു. ഇന്നലെയും ഇത്തരത്തിൽ പോയതായിരുന്നു

ഷാര്‍ജയില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞില്ല;വിവരം ലഭിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടുക

പേരാമ്പ്ര : ഷാര്‍ജയില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ഏപ്രില്‍ 24നാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൊലിസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച വ്യക്തിയില്‍ നിന്നും ലഭിച്ചത് യു.എ.യിലെ തിരിച്ചറിയല്‍ രേഖ മാത്രമാണ്. ഇയാളെ തിരിച്ചറിയുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയോ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കുകയോ ചെയ്യുക. അഷ്റഫ് താമരശ്ശേരി

error: Content is protected !!