Tag: Schools
ഇന്ന് മഴ പെയ്യുമോ? ഇനി കുട്ടികളോട് ചോദിക്കാം; സ്കൂളുകളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാ തല ഉദ്ഘാടനം കായണ്ണയില്‍ മന്ത്രി വി.ശിവന് കുട്ടി നിര്‍വഹിച്ചു
കായണ്ണ: സ്കൂളുകളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിര്‍വ്വഹിച്ചു. കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങില്‍ കെ.എം സച്ചിൻദേവ് എം.എൽ.എ. അധ്യക്ഷനായി. പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിലയങ്ങൾ എന്നത് ഏറെ നൂതനമായ ആശയമാണെന്ന് ഉദ്ഘാടനെ ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. കേരളത്തിലെ ഇരുന്നൂറ്റി നാൽപത് പൊതുവിദ്യാലയങ്ങളിൽ കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ
കേറിവാടാ മക്കളേ… കുട്ടികള്‍ വീണ്ടും ക്ലാസ് മുറിയിലേക്ക്; പ്രവേശനോത്സവം ആഘോഷമാക്കാനൊരുങ്ങി വിദ്യാലയങ്ങള്‍
പേരാമ്പ്ര: കൊവിഡ് അതിജീവനത്തിന് ശേഷമുള്ള പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ജില്ലയിലെ പൊതു-എയ്ഡഡ്-സ്വകാര്യ വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളെ സ്വീകരിക്കാന്‍ വര്‍ണാഭമായ ഒരുക്കങ്ങളാണ് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെയുള്ള എല്‍ പി മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള സ്കൂളുകളില്‍ നടത്തിയത്. ജില്ലയില്‍ ആകെയുള്ള 1270 വിദ്യാലയങ്ങളില്‍ പുതിയതായി 86498 കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇതടക്കം ആകെ
കുരുന്നുകള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക്; സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; ഒരുക്കങ്ങളെല്ലാം സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് വീണ്ടും തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേര്‍ന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികളെല്ലാം സജ്ജമാണെന്ന് മന്ത്രി