Tag: scholarship

Total 2 Posts

ഒ.ബി.സി വിഭാഗത്തിൽ പെട്ടവരാണൊ?; പിന്നോക്ക വികസന വകുപ്പിൻ്റെ ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗ വികസന വകുപ്പിൻ്റെ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് /

ജില്ലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 വര്‍ഷത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാര്‍ഷിക മേഖല, മത്സ്യ മേഖല, വ്യവസായ മേഖലയിലെ പദ്ധതികള്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിലും പട്ടികജാതി വിഭാഗങ്ങള്‍ക്കുളള പഠനമുറി, മെരിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും അപേക്ഷ ക്ഷണിക്കുന്നു. ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പരിധിയിലുളള ഗൂണഭോക്താക്കളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോമുകള്‍ ഒളവണ്ണ, കടലുണ്ടി വാര്‍ഡ് ആര്‍

error: Content is protected !!