Tag: Saudi Arabia
കോഴിക്കോട് പെരുമണ്ണയില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് പ്രവാസി മരിച്ചു
കോഴിക്കോട്: ദമാമില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് മരിച്ചു. പെരുമണ്ണ കളരിക്കല്‍ മുഹമ്മദ് കോയയുടെ മകന്‍ മദീന മന്‍സിലില്‍ പ്രമീസ് ( 45) ആണ് മരിച്ചത്. അവധിക്ക് നാട്ടിലേക്ക് മടങ്ങിയ പ്രമീസ് കവിലാട്ടുകുളത്തില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം (ഐ.സി.എഫ്) ദമാം 91 സെക്ടര്‍ ജനറല്‍ സെക്രട്ടറിയും മര്‍കസ്
സൗദി അറേബ്യയിൽ പേരാമ്പ്ര സ്വദേശിയെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയില്‍ പേരാമ്പ്ര സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. റഫീഖ് കാഞ്ഞിരക്കുറ്റിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല്പത്തിയൊമ്പത് വയസായിരുന്നു. പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പച്ചക്കറി ലോറിയില്‍ നിന്നാണ് റഫീഖ്ന്റെ മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി ഖുന്‍ഫുദയില്‍ പച്ചക്കറി വ്യാപാര തൊഴിലാളിയാണ് റഫീഖ്. കഴിഞ്ഞ ദിവസം ഇയാൾ ജോലി സ്ഥലത്ത് എത്തേണ്ട സമയത്തും കാണാത്തതിനാല്‍ കൂടെയുള്ള ജോലിക്കാരും
അന്ത്യയാത്രയിലേക്ക് മകനും സ്വപ്‌ന യാത്രയിലേക്ക് ഉമ്മയും പരസ്പരം കാണാതെ ഒരു യാത്ര പറയല്‍; നൊമ്പരക്കാഴ്ചയായി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച ഉള്ള്യേരി സ്വദേശി നജീബിന്റെ കബറടക്കവും ഉമ്മയുടെ ഹജ്ജ് യാത്രയും
ഉള്ള്യേരി: തന്റെ ആഗ്രഹം പോലെ ഉമ്മ ഹജ്ജിന് പോകുന്നത് കാണാനുള്ള ഭാഗ്യം നജീബിനുണ്ടായില്ല. വാഹനാപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാനായില്ലയെന്ന വിഷമം നെഞ്ചില്‍പേറി കരള്‍പിളരും വേദനയോടെ ഫാത്തിമ ഹജ്ജിന് യാത്ര തിരിച്ചു. മുണ്ടോത്ത് ജുമാമസ്ജിദ് പരിസരത്ത് മഹല്ല് ഖതീബിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയോടെയും കണ്ണീരോടെയുമാണ് ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ നാട്ടുകാര്‍ യാത്രയാക്കിയത്. റിയാദില്‍ വാഹനാപകടത്തില്‍
മലപ്പുറത്തുനിന്നും കാല്‍നടയായി മക്കവരെ; വളാഞ്ചേരി സ്വദേശി ശിഹാബിന്റെ ഹജ്ജ് യാത്ര കൊയിലാണ്ടിയില്‍
കൊയിലാണ്ടി: മലപ്പുറത്തുനിന്നും കാല്‍നടയായി മക്കയിലേക്കെത്തണമെന്ന സ്വപ്‌നവുമായി യാത്ര തിരിച്ച വളാഞ്ചേരി സ്വദേശി ശിഹാബ് കൊയിലാണ്ടിയിലൂടെ കടന്നുപോയി. ഇന്നുവൈകുന്നേരം നാലുമണിയോടെയാണ് ശിഹാബ് കൊയിലാണ്ടിയില്‍ നിന്നും പോയത്. രാവിലെ വെങ്ങളത്തുനിന്നും തുടങ്ങിയാണ് ഇന്നത്തെ യാത്ര. ഉച്ചയ്ക്ക് ഒരുമണിയോടെ കൊയിലാണ്ടി പഴയ ബസ്റ്റാന്റിന്റെ പുറകുവശത്തുള്ള പള്ളിയില്‍ ഉച്ചയ്ക്ക് വിശ്രമിച്ച് നാലുമണിയോടെയാണ് യാത്ര പുനരാരംഭിച്ചത്. വടകരയിലാണ് ഇന്നത്തെ യാത്രയുടെ സമാപനം. ജൂണ്‍