Tag: SARBTM Govt College
വികസനക്കുതിപ്പില്‍ കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ്
കൊയിലാണ്ടി: എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളജില്‍ കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ നടന്നത് 26 കോടിയോളം രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍. 8 കോടി രൂപ ചെലവില്‍ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം തുടരുകയാണ്. ഹൈടെക് ലാബ്, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ ലൈബ്രറി ബ്ലോക്ക് 7 കോടി 75 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ചു. കോളേജിലെ ബോയ്‌സ്
മുചുകുന്ന് കോളേജിൽ സ്റ്റേഡിയവും ലൈബ്രറി കോംപ്ലക്സും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുകയായിരുന്നു സർക്കാർ ലക്ഷ്യമെന്നും പ്രതികൂല സാഹചര്യത്തിലും കോടികളുടെ വികസന പ്രവർത്തനം ഈ മേഖലയിൽ ലൈബ്രറി കോംപ്ലക്സ് &റിസർച് സെന്ററിന്റെ മുഖ്യമന്ത്രി പറഞ്ഞു. കൊയിലാണ്ടി ഗവ.കോളേജിൽ നിർമ്മിച്ച വിവിതോദ്ദേശ സ്റ്റേഡിയത്തിന്റെയും, ലൈബ്രറി കോംപ്ലെക്സ് & റിസർച്ച് സെന്ററിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ദാസൻ എം.എൽ.എ യുടെ ആസ്തി
ജില്ലയിലെ ഏറ്റവും വലിയ ലൈബ്രറി മുചുകുന്ന് കോളേജിൽ വരുന്നു
കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറി കോംപ്ലക്സ് & റിസർച്ച് സെന്റർ സ്ഥാപിക്കുന്നു. കേരള സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സെന്ററിന്റെ നിർമ്മാണം നടത്തുന്നത്. പുതിയ ലൈബ്രറി കോംപ്ലക്സ് & റിസർച് സെന്റർ ശിലാസ്ഥാപനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അഞ്ചര കോടി രൂപയാണ് ലൈബ്രറികോംപ്ലക്സ് ആൻഡ്
മുചുകുന്ന് കോളേജ് കായിക പ്രേമികളുടെ ഇഷ്ട കേന്ദ്രമാകും; അന്താരാഷ്ട്ര സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി
കൊയിലാണ്ടി: മുചുകുന്ന് കോളേജിലെ അന്താരാഷ്ട്ര നിലവാരത്തിൽലുള്ള സ്റ്റേഡിയം ഫെബ്രുവരി 16ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴിയാണ് സ്റ്റേഡിയം നാടിന് സമർപ്പിക്കുക. മന്ത്രി കെ.ടി.ജലീൽ അധ്യക്ഷത വഹിക്കും. കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി നൽപ്പത് ലക്ഷം രൂപ ചെലവഴിച്ചണ് മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിന് സ്റ്റേഡിയം
മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ സിറ്റൊഴിവ്
കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ പുതുതായി ആരംഭിച്ച ബി.എസ്.സി ഗണിത ശാസ്ത്രകോഴ്‌സില്‍ സ്‌പോര്‍ട്‌സ്, എസ്സ്.സി, എസ്സ്.ടി, ഭിന്നശേഷി വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി പത്തിന് രാവിലെ 11മണിക്ക് മുന്‍പേ കോളേജ് ഓഫീസില്‍ എത്തണം. ബന്ധപ്പെട്ട വിഭാഗങ്ങളില്‍ അപേക്ഷകരില്ലെങ്കില്‍ മറ്റു വിഭാഗങ്ങളിലേക്ക് സീറ്റ് പരിവര്‍ത്തനം നടത്തുന്നതായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍
ഡിഗ്രി അഡ്മിഷന്‍; അപേക്ഷ സമയം നീട്ടി
കൊയിലാണ്ടി: കൊയിലാണ്ടി എസ്.ആര്‍.ബി.ടി.എം ഗവണ്‍മന്റ് കോളേജില്‍ പുതുതായി ആരംഭിക്കുന്ന ബി എസ് സി ഗണിതശാസ്ത്രം കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള സമയം 6-2-21 ശനിയാഴ്ച 12 മണിവരെ നീട്ടി. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി www.gckoyilandy.org എന്ന കോളേജ് വെബ് സൈറ്റിലെ ആപ്ലിക്കേഷന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കുകയും അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും അപേക്ഷഫീസും ശനിയാഴ്ച 12 മണിക്ക്
സീറ്റൊഴിവ്
കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ കോളേജില്‍ പുതുതായി ആരംഭിക്കുന്ന ബി.എസ് സി മാത്തമേറ്റിക്‌സ് കോഴ്‌സിലേക്ക് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.gckoyilandy.org എന്ന കോളേജ് വെബ് സൈറ്റിലെ ആപ്ലിക്കേഷന്‍ ലിങ്ക് വഴി 3-2-21 മുതല്‍ 5-2-21 വെള്ളിയാഴ്ച വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കും. ശനിയാഴ്ച നാലു മണിക്ക് കോളേജ് നോട്ടീസ് ബോര്‍ഡില്‍ റാങ്ക് ലിസ്റ്റ്
സീറ്റൊഴിവ്
കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിൽ എസ്. ടി വിഭാഗത്തിൽ എം.എസ്.സി ഫിസിക്സ് സീറ്റൊഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 18 ന് 11 മണിക്ക് കോളേജിൽ എത്തണം. എസ്.ടി വിഭാഗക്കാരുടെ അഭാവത്തിൽ എസ്.സി വിഭാഗക്കാരെ പരിഗണിക്കുന്നതാണ്. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക