Tag: robin at koyilandy

Total 2 Posts

‘കൊയിലാണ്ടിയോ? അതെവിടെയോ കേട്ടിട്ടുണ്ടല്ലോ’; ദില്‍ഷയുടെ നാട്ടിലെത്തി ഡോ. റോബിന്‍ തേച്ചൊട്ടിച്ചെന്ന് ആരാധകര്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ബിഗ് ബോസ് താരമായ ഡോ. റോബിന്‍ രാധാകൃഷ്ണന് കൊയിലാണ്ടിയില്‍ വന്‍ സ്വീകരണമാണ് ഇന്ന് ആരാധകര്‍ നല്‍കിയത്. തനിക്ക് വലിയ സ്വീകരണമൊരുക്കിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തച്ചാണ് ഡോക്ടര്‍ റോബിന്‍ മടങ്ങിയത്. ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ എത്തിയത്. ‘കൊയിലാണ്ടിയോ? അതെവിടെയോ കേട്ടിട്ടുണ്ടല്ലോ’

‘കൊയിലാണ്ടിയില്‍ വരണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു, ഇത് എന്റെയും കൂടെ നാടാണ്’; ആരാധകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസ് താരം ഡോ. റോബിന്‍ കൊയിലാണ്ടിയില്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണന്‍ കൊയിലാണ്ടിയില്‍. ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് റോബിന്‍ കൊയിലാണ്ടിയിലെത്തിയത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന്റെ സമീപം എസ് എസ്സ് മാളിലാണ് കോച്ചിങ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ആര്‍പ്പുവിളിയുടെയും കയ്യടികളുടെയും നിറഞ്ഞ അകമ്പടിയിലാണ് റോബിന്‍ വേദിയിലെത്തിയത്.

error: Content is protected !!