Tag: Road
അധികൃതരുടെ അനാസ്ഥ; കക്കയം ഡാം സൈറ്റ് റോഡ് തകര്‍ച്ചയില്‍
കൂരാച്ചുണ്ട് :പൊതുമരാമത്ത് അധീനതയിലുള്ള കക്കയം ഡാം സൈറ്റ് റോഡ് അധികൃതരുടെ അവഗണനയില്‍ തകര്‍ന്ന് വാഹന ഗതാഗതം ദുഷ്‌കരമാകുന്നു. സര്‍ക്കാര്‍ വര്‍ഷങ്ങളായി ഡാം റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കുന്നില്ല. കക്കയംവാലി,ബിവിസി മേഖലകളില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയം,മലയിടിച്ചില്‍,ഉരുള്‍പൊട്ടല്‍ എന്നിവയില്‍ നശിച്ച ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണു പാതയുടെ നാശം പൂര്‍ണമാക്കിയത്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വന്‍ഗര്‍ത്തം രൂപപ്പെട്ടു. ജീപ്പ്,കാര്‍,ഇരുചക്ര വാഹനങ്ങള്‍ എന്നിവയില്‍
കായണ്ണപുളിയോട്ടുമുക്ക് കനാല്‍റോഡില്‍ യാത്രാദുരിതം
കായണ്ണബസാര്‍: മഴ തുടങ്ങിയതോടെ കായണ്ണപുളിയോട്ട് മുക്ക് കനാല്‍റോഡില്‍ ചെളിയും വെള്ളക്കെട്ടും. ടാറിങ് നടക്കാത്ത 600 മീറ്റര്‍ ഭാഗത്താണ് യാത്ര ദുരിതമായിരിക്കുന്നത്. മഹാമാരിക്കാലത്ത് റോഡ് തകര്‍ച്ച കാരണം രോഗികളെ കൊണ്ടുപോകാന്‍വരുന്ന വാഹനങ്ങള്‍ക്കുപോലും യാത്ര ദുരിതമാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. കായണ്ണനൊച്ചാട് പഞ്ചായത്തുകള്‍ അതിര്‍ത്തിപങ്കിടുന്ന റോഡാണിത്. കായണ്ണയില്‍നിന്ന് പുളിയോട്ട് മുക്കിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും നൊച്ചാട് പഞ്ചായത്തിന്റെ ഭാഗങ്ങള്‍ റോഡ്
ഗതാഗതക്കുരുക്ക് രൂക്ഷമാണ്, കൊയിലാണ്ടിയില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം വേണമെന്ന് നാട്ടുകാര്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ഗതാഗതക്കുരുക്കിന് പരിഹാമായി ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍. സിഗ്‌നല്‍ സംവിധാനം തെറ്റിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. നഗരത്തില്‍ റോഡരികില്‍ ലോറികള്‍ നിര്‍ത്തിയിട്ട് ചരക്ക് ഇറക്കുന്നത് പതിവ് കാഴ്ചയാണ്. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് മുതല്‍ പഴയ ആര്‍.ടി.ഒ ഓഫീസുവരെ പത്തോളം പോക്കറ്റ് റോഡുകള്‍ നഗരത്തിലുണ്ട്. കൃഷ്ണ തിയ്യേറ്റര്‍,എല്‍.ഐ.സി
റോഡില്‍ വിള്ളല്‍, ദേശീയപാത പൊളിച്ച് വീണ്ടും ടാറിങ് നടത്തി
താമരശ്ശേരി : റീടാറിങ് കഴിഞ്ഞശേഷം വിള്ളല്‍ വീണതിനെത്തുടര്‍ന്ന് ദേശീയപാത വീണ്ടും പൊളിച്ച് ടാറിങ് നടത്തി. ദേശീയപാത 766-ല്‍ കോഴിക്കോട്-കൊല്ലങ്ങല്‍ റോഡില്‍ താമരശ്ശേരി ചെക്ക് പോസ്റ്റ് മുതല്‍ അടിവാരംഭാഗത്ത് റീടാറിങ് ചെയ്ത ഭാഗത്താണ് വീണ്ടും വിള്ളല്‍ വീണത്. വിള്ളല്‍വീണഭാഗം പൊളിച്ച് ടാറിങ് ചെയ്യുന്ന പ്രവൃത്തി ഇന്നലെ നടന്നു. റീടാറിങ് നടന്ന ഭാഗത്ത് വ്യാപകമായി വിള്ളലുകള്‍ രൂപപ്പെടുകയും ടാറിങ്
പാലയാട് നട മുതല്‍ മൂരാട് വരെ സര്‍വീസ് റോഡില്ല: പ്രദേശവാസികള്‍ പ്രതിഷേധത്തില്‍
വടകര: പാലോളിപ്പാലം മുതല്‍ മൂരാട് വരെയുള്ള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന ജോലി പുരോഗമിക്കവേ 700 മീറ്ററില്‍ സര്‍വീസ് റോഡ് ഇല്ലാത്തതിനെതിരേ പ്രതിഷേധം ശക്തം. 700 മീറ്ററില്‍ സര്‍വീസ് റോഡില്ലാത്തത് ഇരുവശത്തുമുള്ള 80-ഓളം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദേശീയപാതയിലേക്ക് കടക്കാന്‍ വഴിയില്ലാതാകുന്നതിന് കാരണമാകുന്നു. ഇന്നലെ നാട്ടുകാര്‍ ദേശീയപാത വികസനപ്രവൃത്തി നടക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തി. പാലോളിപ്പാലംമുതല്‍ മൂരാട് വരെയുള്ള 2.1
റോഡ് വികസനം ‘പോസ്റ്റിൽ തട്ടി’ നിൽക്കുന്നു
കൊയിലാണ്ടി: റോഡ് വികസനത്തിന് തടസമായി വൈദ്യുതി പോസ്റ്റുകള്‍. മുത്താമ്പി വൈദ്യരങ്ങാടി, കാവുംവട്ടം,അണേല കൊയിലാണ്ടി റോഡിലെ 69 വൈദ്യുതി പോസ്റ്റുകളാണ് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നത്. റോഡ് വീതികൂട്ടി വികസിപ്പിക്കുമ്പോള്‍ ഇത്രയും പോസ്റ്റുകള്‍ നിര്‍ബന്ധമായും റോഡരികിലേക്ക് മാറ്റെണ്ടതുണ്ട്. ഇത് മാറ്റുന്നതിനായി നാല് ലക്ഷം രൂപയോളം ഇത് മാറ്റുന്നതിനായി നാല് ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
സന്തോഷ വാർത്ത; നെല്യാടി റോഡ് സുരക്ഷിതപാതയാകുന്നു, നേരിട്ട് ഇടപെട്ട് കലക്ടർ
കൊയിലാണ്ടി: മേപ്പയൂര്‍-കൊല്ലം റോഡ് വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. അപകട വളവുകള്‍ സുരക്ഷിത പാതയാക്കാന്‍ സ്ഥലമേറ്റെടുത്ത് വികസിപ്പിക്കും. റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ വര്‍ഷങ്ങളായുള്ള ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമാകും. മേപ്പയൂരില്‍ നിന്നും കൊല്ലം വരെ പത്ത് മീറ്റര്‍ വീതിയില്‍ 9.6 കിലോമീറ്റര്‍ നിളത്തിലാണ് റോഡ് വികസിപ്പിക്കുക. നിലവിലെ യാത്ര പ്രതിസന്ധിക്ക് കാരണമായ അപകട വളവുകളും കയറ്റവും കുറയ്ക്കും. പുതിയ