Tag: Road

Total 67 Posts

പൈപ്പ് ചോര്‍ച്ചയടക്കാന്‍ എടുത്ത കുഴികള്‍ മൂടിയില്ല; കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി

പേരാമ്പ്ര: കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള പൈപ്പിന്റെ ചോര്‍ച്ചയടക്കാന്‍ എടുത്ത കുഴികള്‍ മൂടാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. പലയിടത്തും ചോര്‍ച്ച പൂര്‍ണമായും അടക്കാത്തതും കുഴികള്‍ മൂടാത്തതും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതായാണ് പരാതി. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കമ്മ്യൂണിറ്റി ഹാളിന് സമീപവും ലാസ്റ്റ് പന്തിരിക്കര ഭാഗത്തുമാണ് കുഴികള്‍ നികത്താതെ മണ്ണ്

പൂഴിത്തോട്- പടിഞ്ഞാറത്തറ വയനാട് ബദല്‍റോഡ്: ചെമ്പനോടയില്‍ ഇന്ന് പ്രതിഷേധജ്വാല

പേരാമ്പ്ര: പാതിവഴിയിലായ പൂഴിത്തോട്- പടിഞ്ഞാറത്തറ ബദല്‍റോഡ് പണി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്പനോടയില്‍ ഇന്ന് പ്രതിഷേധ ജ്വാല തെളിയിക്കും. വൈകുന്നേരം 6.30നാണ് പ്രതിഷേധ ജ്വാല തെളിയിക്കുക. സമര സമിതി രക്ഷാധികാരി ഫാ. ഡോ. ജോണ്‍സണ്‍ പാഴുകുന്നേല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമരത്തിന് പിന്തുണയുമായാണ് ചെമ്പനോട മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധജ്ജ്വാല തെളിയിക്കുന്നത്. രണ്ട് മാസത്തിലേറെയായി പടിഞ്ഞാറത്തറയിലും പൂഴിത്തോടിലും സമരസമിതിയുടെ

പുതുപാതയൊരുങ്ങി; പന്നിക്കോട്ടൂര്‍ ചെമ്മീന്‍ കമ്പനി മൂത്താട്ടുപുഴ റോഡ് സഞ്ചാരയോഗ്യമാക്കി

ചക്കിട്ടപ്പാറ: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട്ടൂര്‍ ചെമ്മീന്‍ കമ്പനി മൂത്താട്ടുപുഴ റോഡ് ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ ചെലവാക്കി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ചന്ദ്രഹാസന്‍ തോട്ടരികത്ത്, കെ.പി

റോഡ് തകര്‍ച്ചക്ക് പുറമെ കനാല്‍ ചോര്‍ച്ചയും; പേരാമ്പ്ര-പൈതോത്ത് റോഡില്‍ യാത്ര ദുഷ്‌കരം

പേരാമ്പ്ര: പേരാമ്പ്ര പൈതോത്ത് റോഡില്‍ റോഡ് തകര്‍ച്ചയ്ക്കു പുറമെ കനാല്‍ ചോര്‍ച്ചയും യാത്ര ദുരിതത്തിലായി നാട്ടുകാര്‍. ചക്കിട്ടപാറ കൂരാച്ചണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പേരാമ്പ്ര പൈതോത്ത് റോഡിലാണ് റോഡ് തകര്‍ന്ന ഭാഗത്ത് കനാല്‍ ചോര്‍ച്ചയും ഉണ്ടായതോടെ യാത്രചെയ്യാനാവാതെ പൊറുതിമുട്ടുന്നത്. റോഡിലെ മൊയോത്ത് ചാലില്‍ ഭാഗത്ത് കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാലിന്റെ സൈഫന്‍ ഭാഗത്തെ ചോര്‍ച്ചയാണ് നിലവിലെ റോഡ് തകര്‍ച്ചയെ

യാത്രാസൗകര്യത്തിനായി നവീകരണം; വേളം പള്ളിയത്ത് തൊടുവെക്കണ്ടി – കേളോത്ത് പൊയില്‍ റോഡ് പ്രവൃത്തിക്ക് തുടക്കമായി

വേളം: വേളം ഗ്രാമപഞ്ചായത്ത് 12 -ാം വാര്‍ഡിലെ തൊടുവെക്കണ്ടിമുക്ക് കേളൊത്ത് പൊയില്‍ റോഡ് പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ലഡ് റിലീഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിക്കുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷത വഹിച്ചു. ടി.വി

പാതയൊരുങ്ങി: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പാറത്തറ മുക്ക് – കാഞ്ഞിരക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പാറത്തറ മുക്ക് – കാഞ്ഞിരക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു. 2022 – 23 വാർഷിക പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി പണി പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബിന്ദു സജി,

മലയോര ഹൈവേ നിര്‍മാണം; സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് കൂരാച്ചുണ്ടില്‍ യോഗം

കൂരാച്ചുണ്ട്: പഞ്ചായത്തിലൂടെ മലയോരഹൈവേ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രദേശവാസികളുടെ യോഗം ചേര്‍ന്നു. വാര്‍ഡ് അടിസ്ഥാനത്തിലാണ് യോഗം നടന്നത്. 5, 6 വാര്‍ഡുകള്‍ക്കായി കല്ലാനോട് സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷനായി. ബുധനാഴ്ചയ്ക്കകം പ്രദേശവാസികളില്‍നിന്നും ഹൈവേയ്ക്ക് സ്ഥലം വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം സ്വീകരിക്കാന്‍ ധാരണയായി. വാര്‍ഡംഗങ്ങള്‍ രക്ഷാധികാരികളായി ഓരോ

പാതയൊരുങ്ങി, ഇനി സഞ്ചാരയോഗ്യം; കൂത്താളി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കല്ലിങ്കല്‍ മണി കുലുക്കി റോഡ് ഉദ്ഘാടനം ചെയ്തു

കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിലെ കല്ലിങ്കല്‍ മണി കുലുക്കി റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാന കര്‍മ്മം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 22-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ചിലവഴിച്ചാണ് കല്ലിങ്കല്‍ മണി കുലിക്കി റോഡ് നവീകരിച്ചത്. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

പാതയൊരുങ്ങി; പണി പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ കുളത്തുവയല്‍ ഹൈസ്‌കൂള്‍ റോഡ്

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കുളത്തുവയല്‍ ഹൈസ്‌കൂള്‍ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ നുസ്രത്ത് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ സെലിന, ടി. കുഞ്ഞമ്മദ്, വാര്‍ഡ് കണ്‍വീനര്‍ ഗിരീഷ്, കെ.എം. ഗോപാലന്‍, ഉമ്മര്‍ പുതുക്കുടി, സജന്‍ മാസ്റ്റര്‍, അജയ്,

റോഡ് നിര്‍മ്മിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍; മേപ്പയ്യൂര്‍ കുയിമ്പില്‍ മുക്ക്-കണ്ടാത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: കുയിമ്പില്‍ മുക്ക്-കണ്ടാത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുയിമ്പില്‍ മുക്ക് – കണ്ടോത്ത് മുക്ക് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. സറീന ഒളോറ,

error: Content is protected !!