Tag: Road
പരിഹരിക്കാന്‍ നടപടി വൈകുന്നു; രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോഴും കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
പേരാമ്പ്ര: കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമം നേരിടുമ്പോഴും കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. മഹിമ പെട്രോള്‍ പമ്പിനുസമീപവും സൂപ്പിക്കടയിലുമയി രണ്ടിടത്തായാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. കുടിവെള്ളത്തിനായി പലഭാഗങ്ങളിലും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത്. ദിവസങ്ങളേറെയായി റോഡിലൂടെ വെള്ളം ഒഴുകിയിട്ടും പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍
‘മറ്റുപാതയില്‍ ഗതാഗത തടസ്സം വന്നാല്‍ വാഹനയാത്രക്കാര്‍ ബൈപ്പാസായി ഉപയോഗിക്കും’; ആധുനിക രീതിയില്‍ വികസനം കാത്ത് കായണ്ണ-കാപ്പുമുക്ക് പാടിക്കുന്ന് റോഡ്
പേരാമ്പ്ര: വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം നടന്ന വികസനം. പൊതുജനങ്ങല്‍ക്ക് ഏറെ പ്രയോജനകരമായ കായണ്ണ-കാപ്പുമുക്ക് പാടിക്കുന്ന് റോഡ് ആധുനികരീതിയില്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. 1994 കാലത്ത് ന്യൂ എം.എല്‍.എ. വര്‍ക്ക് സ്‌കീമില്‍ ടാര്‍ചെയ്തതാണ് ഈ റോഡ്. ജനങ്ങള്‍ ശ്രമദാനമായി നിര്‍മിച്ച പാത പിന്നീട് ടാര്‍ചെയ്യുകയായിരുന്നു. അതിനുശേഷം യാതൊരുവിധ വികസനപ്രവര്‍ത്തനവും ഈ പാതയില്‍ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. താഴ്ചയുള്ള
നവീകരണം പൂര്‍ത്തീകരിച്ച് തച്ചര്‍കണ്ടിതാഴ-നരക്കോട് എല്‍.പി.സ്‌കൂള്‍ റോഡ്; യാത്രക്കാര്‍ക്കായി തുറന്നു
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡായ നരക്കോട്, തച്ചര്‍കണ്ടിതാഴ- നരക്കോട് എല്‍.പി സ്‌കൂള്‍ റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷിക പദ്ധതിയില്‍ 27 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡാണ് പൊതുജനങ്ങള്‍ക്കാായി തുറന്നുകൊടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ ലീല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.എം
മെച്ചപ്പെട്ട യാത്രാ സൗകര്യം; ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി എല്‍.പി. സ്‌കൂള്‍ റോഡ് ജനങ്ങള്‍ക്കായ് തുറന്നു
ചങ്ങരോത്ത്: പ്രദേശത്തെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള യാത്രാ പ്രശ്‌നത്തിന് പരിഹാരം. കന്നാട്ടി എല്‍.പി സ്‌കൂള്‍ റോഡ് പൊതു ജനങ്ങള്‍ക്കായി തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം അരവിന്ദാക്ഷന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, 16 വാര്‍ഡ് മെമ്പര്‍ എന്‍.പി സത്യവതി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യു അനിത,
പുതുപാതയൊരുങ്ങി; ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ- മുടിയന്‍ചാല്‍ റോഡ് യാത്രക്കാര്‍ക്കായ് തുറന്നു
ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ മുടിയന്‍ചാല്‍ റോഡ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡിന്റെ ഉദ്ഘാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് ടി.പി റീന, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ദുരിതയാത്രയ്ക്ക് അറുതി വേണം; പ്രവൃത്തി തുടങ്ങി രണ്ട് വർഷമായിട്ടും വടക്കുമ്പാട് – വഞ്ചിപ്പാറ – ഗോപുരത്തിലിടം റോഡ് പൂർത്തിയാക്കാനാവാതെ പാതിവഴിയിൽ, നടപടിക്കായി കോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ
പേരാമ്പ്ര: റോഡ് പ്രവൃത്തി തുടങ്ങി വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാതെ പാതിവഴിയില്‍. വടക്കുമ്പാട്-വഞ്ചിപ്പാറ- ഗോപുരത്തിലിടം റോഡ് പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി കന്നാട്ടി പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാരും. തുടര്‍ച്ചയായി നാല് ടെന്‍ഡറുകള്‍ നടത്തിയെങ്കിലും റോഡുപണി ഇപ്പോഴും പാതിവഴിയില്‍ തുടരുകയാണ്. മഴക്കാലം വരുന്നതോടെ റോഡാകെ ചെളിക്കുളമാവുന്ന അവസ്ഥയാണ് അതിനാല്‍ തന്നെ
ചെളിക്കുളമായി റോഡ്; കടിയങ്ങാട് പെരുവണ്ണാമൂഴി പാതയില്‍ യാത്ര ദുരിതത്തില്‍
പേരാമ്പ്ര: റോഡിലെ കുണ്ടും കുഴിയും യാത്ര ദുരിതത്തിലായി ജനങ്ങള്‍. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിലാണ് പൊട്ടിപ്പൊളിഞ്ഞറോഡ് കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെ ബുദ്ധിമുട്ടാവുന്നത്. എന്നാല്‍ കാലങ്ങളായി പ്രശ്‌നം നിലനില്‍ക്കുന്നെങ്കിലും പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതും വിവിധ സ്ഥലങ്ങളില്‍ മെയിന്‍ കനാല്‍ ചോര്‍ച്ചയും കാരണം വെള്ളം റോഡിലേക്ക് ഒഴുകുകയും ഇത്
പാതയൊരുങ്ങി; ചക്കിട്ടപ്പാറയില്‍ സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തുറന്നു
ചക്കിട്ടപ്പാറ: സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുന്നത്. നിപ പോരാളി സിസ്റ്റര്‍ ലിനിയുടെ പേരില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഇരുമ്പു
പാതയൊരുങ്ങി; ചക്കിട്ടപ്പാറയില്‍ സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തുറന്നു
ചക്കിട്ടപ്പാറ: സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുന്നത്. നിപ പോരാളി സിസ്റ്റര്‍ ലിനിയുടെ പേരില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഇരുമ്പു
ഇനി യാത്ര പുതുപാതയില്‍; മേപ്പയ്യൂര്‍ ജനകീയമുക്കിലെ കല്ലായിപ്പാറ-മാരാത്ത് റോഡ് നാട്ടുകാര്‍ക്കായി തുറന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയമുക്കില്‍ പുതുതായി നിര്‍മ്മിച്ച കല്ലായിപ്പാറ-മാരാത്ത് റോഡ് ഉദ്ഘാടനം ചെയ്തു. മഹാത്മാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ 4,87,165 രൂപ വകയിരുത്തിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡിന്റെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. രണ്ടാം വാര്‍ഡ് മെമ്പര്‍ ശ്രീജ വി.പി അധ്യക്ഷത വഹിച്ചു. കെ.എം വിനോദന്‍, മനോഹരന്,