Tag: Remand

Total 3 Posts

കൊയിലാണ്ടി പൊയില്‍ക്കാവിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഉമ്മയുടെ ഉപ്പ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു; കുറ്റം സമ്മതിച്ചതായി വിവരം

കൊയിലാണ്ടി: പൊയില്‍ക്കാവില്‍ പത്തൊന്‍പതുകാരി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാപ്പാട് സ്വദേശി മുഖച്ചേരി ബറാക്ക് ഹൗസില്‍ അബൂബക്കറിനെ(62) റിമാന്‍ഡ് ചെയ്തു. ഇന്ന് വൈകിട്ടാണ് ഇയാളെ പോക്‌സോ കേസ് ചുമത്തി കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇയാള്‍ പീഡിപ്പിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ

മേപ്പയ്യൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ മണല്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ആവള സ്വദേശിയായ പ്രതി റിമാന്‍ഡില്‍

പേരാമ്പ്ര: മേപ്പയ്യൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ മണല്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ആവള സ്വദേശിയെ റിമാന്‍ഡ് ചെയ്തു. ആവള സ്വദേശി പൊടിക്കുപ്പി എന്ന് വിളിക്കുന്ന അബ്ദുള്ളയെയാണ് കേസ് വിചാരണ നടത്തുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ജാമ്യം കിട്ടിയ പ്രതി ഒളിവിലായിരുന്നു. ഇന്നലെ മറ്റ് പ്രതികളോടൊപ്പം കോടതിയില്‍ ഹാജരാവുകയായിരുന്നു.

കാക്കൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പോലീസില്‍ പിടിയില്‍

ന​ന്മ​ണ്ട: വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ മ​ധ്യ​വ​യ​സ്​​ക​നെ കാ​ക്കൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. മൂ​ന്നാ​ഴ്​​ച മു​മ്പ് 16കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ പു​ല്ലാ​ളൂ​ർ ചൊ​വ്വ​ഞ്ചേ​രി പൊ​യി​ലി​ൽ കോ​യി​പ​റ​മ്പ​ത്ത് ബാ​ബു​വാ​ണ്(59) അ​റ​സ്​​റ്റി​ലാ​യ​ത്. ഹൈ​കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി കാ​ക്കൂ​ർ സ്​​റ്റേ​ഷ​നി​ലെ​ത്തി ശ​നി​യാ​ഴ്​​ച കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ മൂ​ക​ത​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ ര​ക്ഷി​താ​ക്ക​ൾ അം​ഗ​ൻ​വാ​ടി​യി​ൽ അ​റി​യി​ക്കു​ക​യും

error: Content is protected !!