Tag: red alert
ജാഗ്രത; നാളെ പുലർച്ചെ മുതൽ കേരള തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള തീരത്ത് ഒക്ടോബർ 15നും 16നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് (ഐഎൻസിഒഐഎസ്) അറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് ആണ് ഐഎൻസിഒഐഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ 5.30 മുതൽ 16ന് രാത്രി 11.30 വരെയാണ് ജാഗ്രതാ നിർദേശം ഉള്ളത്. ഒന്നു മുതൽ രണ്ട് മീറ്റർ വരെ
മഴ ശക്തമായി തുടരുന്നു; കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ കാണണമെന്ന് നിര്‍ദ്ദേശം
പേരാമ്പ്ര: വടക്കന്‍ മേഖലകളില്‍ മഴ കണക്കുന്നതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പ് ഏറെ ഗൗരവത്തോടെ കാണണമെന്നും അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര
കോഴിക്കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട്, കൺട്രോൾ റൂം നമ്പറുകൾ
കോഴിക്കോട്: നാളെ കോഴിക്കോട് ജില്ലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ന്യൂനമര്‍ദ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : 0495 2371002, 1077, 9446538900. ന്യൂനമര്‍ദ