Tag: RATION SHOP

Total 14 Posts

ഫെബ്രുവരിയിലെ റേഷൻ വാങ്ങാത്തവർക്ക് സന്തോഷവാർത്ത; റേഷൻ വിതരണ സമയം നീട്ടി, പുതുക്കിയ തിയ്യതിയും ലഭിക്കുന്ന അരിയുടെ വിശദാംശങ്ങളും ഇതാ

കോഴിക്കോട്: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് നാല് ശനിയാഴ്ചവരെ നീട്ടിയതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മാ‍ർച്ച് മാസത്തെ റേഷൻ വിതരണം ആറാം തിയ്യതി മുതൽ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളുടെയും നാളെ മുതലുള്ള പ്രവർത്തന സമയം നേരത്തേയുണ്ടായിരുന്നതു പോലെ പുന:ക്രമീകരിച്ചു. റേഷന്‍കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12

ഭാഗ്യം തുണച്ചു, വൻ ദുരന്തം ഒഴിവായി; പേരാമ്പ്ര പൈതോത്ത് റേഷൻ കടയുടെ മുകളിൽ തെങ്ങ് വീണു

പേരാമ്പ്ര: പേരാമ്പ്ര പൈതോത്ത് റേഷൻ കടയുടെ മുകളിൽ തെങ്ങ് വീണു. പൈതോത്ത് കുഞ്ഞികൃഷണന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ മുകളിലാണ് തെങ്ങ് വീണത്. ഇന്ന് രാവിലെ 8.30ഓട് കൂടിയാണ് അപകടം നടന്നത്. സമീപത്തെ പറമ്പിലുള്ള തെങ്ങ് റേഷൻ കടയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രാവിലെ ആയിരുന്നതിനാൽ അപകട സമയത്ത് റേഷൻ കട തുറക്കാത്തതിനാൽ ആളുകൾ എത്തിയിരുന്നില്ല. അതിനാൽ വൻ

ജനുവരി 27 മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ മാറ്റം; പുതിയ സമയക്രമം അറിയാം

കോഴിക്കോട്: സംസ്ഥാനത്ത് ജനുവരി 27 മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ എട്ടര മുതല്‍ പന്ത്രണ്ട് വരെയും വൈകുന്നേരം മൂന്നര മുതല്‍ ആറരവരെയുമാണ് റേഷന്‍ കടകള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കുക. സര്‍വര്‍ തകരാറിനെത്തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ഇ പോസ് മെഷീനുകള്‍ പണിമുടക്കിയതിനാല്‍ നേരത്തെ റേഷന്‍ കടകളുടെ സമയക്രമം മാറ്റിയിരുന്നു. സെര്‍വര്‍ തകരാര്‍ പൂര്‍ണമായും

റേഷന്‍ കടകളുടെ സമയം നാളെ മുതല്‍ മാറും; രാവിലെ 8.30 മുതല്‍ 12 വരെയും, വൈകീട്ട് 3 മുതല്‍ ആറ് വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് മൂന്നര മുതല്‍ വൈകീട്ട് ആറരവരെയുമായിരിക്കും പ്രവര്‍ത്തിക്കുക.നിലവില്‍ രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പ്രവര്‍ത്തനസമയം.

error: Content is protected !!