Tag: Rape

Total 48 Posts

കൊച്ചിയിൽ ജോലിക്കെത്തിയ സ്‌ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കടയുടമ അറസ്റ്റിൽ

കൊച്ചി : തുണിക്കടയിൽ, ജോലിതേടിയെത്തിയ സ്‌ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കടയുടമ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് മുതലക്കുടം വിസ്മയ വീട്ടിൽ സനീഷി (43) നെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിലയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന പ്രതി ജോലിക്കെത്തിയ സ്ത്രീയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ചതിക്കുകയായിരുന്നു. എറണാകുളം സൗത്തിലുള്ള

പേരാമ്പ്രയിൽ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

  പേരാമ്പ്ര: മുപ്പത്തിയഞ്ചുകാരിയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം മുഖത്തല ആലുംമൂട് മേലൂട്ട് പുത്തൻവീട്ടിൽ അരുൺ ബാബു(35)വിനെയാണ് പേരാമ്പ്ര ഡിവൈ.എസ്.പി. ജയൻ ഡൊമിനിക്ക് അറസ്റ്റുചെയ്തത്. കോയമ്പത്തൂരിൽ മറ്റൊരു സ്ത്രീക്കൊപ്പം കഴിയവേയാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്യുന്നത്. കൊല്ലത്ത് അരുണിന് ഭാര്യയും കുട്ടിയുമുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം. അത്തോളി പോലീസ്

കോട്ടയം മണര്‍കാട് പതിനാല് വയസുകാരി പീഡനത്തിനിരയായി, മധ്യവയസ്‌കന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ മൊഴി

മണര്‍കാട്: കോട്ടയം മണര്‍കാട് പതിനാല് വയസുകാരി പീഡനത്തിനരയായി. വയറുവേദനയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. രണ്ട് ദിവസം മുന്‍പാണ് പാമ്പാടിയിലെ ആശുപത്രിയില്‍ വയറുവേദനയ്ക്കായി ചികിത്സ തേടിതയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടന്‍ കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. മണര്‍ക്കാട് പൊലീസിന് നല്‍കിയ മൊഴിയില്‍ മധ്യവയസ്‌കന്‍ കാറില്‍

കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുചുകുന്ന് സ്വദേശി പീഡിപ്പിച്ചു; സംഭവം ചെങ്ങോട്ടുകാവിലെ അപ്പാർട്ട്മെന്റിൽ; പ്രതിക്കായി തിരച്ചിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പതിനാലുകാരിയെ പീഡിപ്പിച്ചയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മുചുകുന്ന് തടക്കാട്ടിൽ ‘തണൽ’ നിസാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. പരാതിക്കാരി താമസിച്ച ചെങ്ങോട്ടുകാവിലെ അപ്പാർട്ട്മെന്റിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയെ കോഴിക്കോടുള്ള വിക്റ്റിംസ് സെന്റെറിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. കുട്ടിയുടെ ഉമ്മ ഉപ്പയുമായി തെറ്റിപ്പിരിഞ്ഞ് ഇപ്പോൾ അവരുടെ വീട്ടിലാണ്. പീഡന കേസിലെ പ്രതി നിസാർ കുട്ടിയുടെ ബന്ധുവാണ്

അമ്മയുടെ സമ്മതത്തോടെ സുഹൃത്തുക്കൾ ചേർന്ന് 13 കാരിയെ പീഡിപ്പിച്ചു; പരാതിയുമായി രണ്ടാനച്ഛൻ: സംഭവം പത്തനംതിട്ടയിൽ

ആറന്മുള : പത്തനംതിട്ടയിലെ ആറന്മുളയിൽ അമ്മയുടെ സമ്മതത്തോടെ പതിമൂന്നുകാരിക്ക് നേരെ ലൈംഗിക പീഡനം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും അമ്മയുടെ സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ജൂലൈ 28നാണ് സംഭവം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും,ഇവരുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിനും ഇയാളുടെ സുഹൃത്തിനുമെതിരെ ആറന്മുള പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ പൊലീസിനെ സമീപിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തിയ

വിവാഹവാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ചു; എരവന്നൂര്‍ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: അധ്യാപികയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. എരവന്നൂർ സ്വദേശി അമ്പലപ്പടി രഞ്ജിത്താണ് (34) പിടിയിലായത്. ഭർത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയതോടെ ഒരുമിച്ച് താമസവും തുടങ്ങി. യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇവർ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയായിരുന്നു. ബലാത്സംഗം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

പാലക്കാട് തൃത്താലയിൽ മയക്കുമരുന്ന് നൽകി പീഡനം; ഒളിവിലായിരുന്ന പ്രതി മുഹമ്മദ് പിടിയിൽ

പാലക്കാട്: തൃത്താല കറുകപുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദും പിടിയിലായി. നേരത്തെ കേസിൽ രണ്ട് പേർ പിടിയിലായിരിന്നു. അഭിലാഷ് ,നൗഫൽ എന്നിവരാണ് ആദ്യം അറസ്റ്റിലായിരുന്നത്. തൃത്താലയിലെ മയക്കുമരുന്ന് നൽകിയുള്ള പീഡനവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ്

ഒരുവര്‍ഷമായി ലൈംഗികപീഡനം, പ്രതി അശ്ലീലവീഡിയോകള്‍ക്ക് അടിമ; ഇടുക്കിയിലെ പെണ്‍കുട്ടിയുടേത് ക്രൂരമായ കൊലപാതകം

ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരിയെ പ്രതിയായ അർജുൻ ഒരുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ്. എസ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്ന പെൺകുട്ടിയെ മാതാപിതാക്കളില്ലാത്ത തക്കം നോക്കിയാണ് പ്രതി പീഡിപ്പിച്ചിരുന്നത്. ജൂൺ 30-നും ഇത്തരത്തിൽ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കുട്ടി ബോധരഹിതയാവുകയായിരുന്നു. ഇതോടെ പെൺകുട്ടിയെ പ്രതി കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിൽ അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, തിങ്കളാഴ്ച

സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനം; കക്കോടി സ്വദേശി അറസ്റ്റില്‍

കോഴിക്കോട്‌: സ്ത്രീ​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് യു​വാ​വ് അ​റ​സ്​​റ്റി​ല്‍. ക​ക്കോ​ടി പൊ​ട്ടം​മു​റി മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ പ്ര​തീ​ഷി​നെ​യാ​ണ് (40) ചേ​വാ​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​മ്മ​യും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് സ്ത്രീ​യെ മാ​ന​ഭം​ഗ​െ​പ്പ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​തു കൂ​ടാ​തെ മൂ​ന്ന് കേ​സു​ക​ള്‍ ചേ​വാ​യൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ​യു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി

തലശ്ശേരിയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പോക്സോ കേസില്‍ വ്യവസായി പിടിയില്‍

തലശ്ശേരി: തലശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രാ മധ്യേ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെ ധര്‍മ്മടം

error: Content is protected !!