Tag: radio

Total 3 Posts

പാട്ടും കളികളുമായി ഇനി അവരുമുണ്ട്; പേരാമ്പ്രയിൽ കുട്ടികളുടെ റേഡിയോ 47.21 പ്രക്ഷേപണം തുടങ്ങി

പേരാമ്പ്ര: സ്വാതന്ത്ര്യ ദിനത്തിൽ പേരാമ്പ്ര ഉപജില്ലയിൽ കുട്ടികളുടെ റേഡിയോ 47.21 പ്രക്ഷേപണം ആരംഭിച്ചു. ടി പി രാമകൃഷ്ണൻ എംഎൽഎ റേഡിയോ ലോഞ്ചിങ്‌ ഉദ്ഘാടനംചെയ്തു. റേഡിയോക്ക്‌ ആവശ്യമായ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കെ മുരളീധരൻ എംപി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. പൂർണമായും കുട്ടികളാണ് റേഡിയോയുടെ പിന്നണിയിലുള്ളത്. 30 അംഗ ഡയരക്ടർ ബോർഡ് സാങ്കേതിക

മഹാമാരിക്കാലത്ത് വിദ്യാർത്ഥികൾക്ക് മാനസികോല്ലാസം നൽകാൻ പേരാമ്പ്രയിൽ കുട്ടികളുടെ റേഡിയോ; പ്രക്ഷേപണം ഓഗസ്ത് 15 ന് ആരംഭിക്കും

പേരാമ്പ്ര: മഹാമാരിക്കാലത്തെ ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ നിന്ന് കുട്ടികൾക്ക് മാനസികോല്ലാസം നൽകാൻ പുതുചരിത്രം സൃഷ്ടിച്ച് പേരാമ്പ്രയിൽ കുട്ടികളുടെ റേഡിയോ. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ,ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ കലാസാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ചേർന്ന ഡയരക്ടർ ബോർഡാണ് വിദ്യാർത്ഥികൾക്കാവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നത്. പരിപാടികൾ അവതരിപ്പിക്കുന്നതും അവതാരകരും പൂർണമായും ഉപജില്ലയിലെ പ്രീ പ്രൈമറി

കുട്ടികൾക്ക് ഇനി അറിവിന്റെ പുതിയ ലോകം; വരുന്നു ‘47.21 റേഡിയോ പേരാമ്പ്ര’

പേരാമ്പ്ര: മഹാമാരിക്കാലത്തെ ഓൺലൈൻ പഠന പ്രവർത്തനത്തോടൊപ്പം കുട്ടികൾക്ക് അറിവിന്റെ പുതിയ ലോകം സൃഷ്ടിക്കുകയാണ് ഒരുകൂട്ടം അധ്യാപകർ. പേരാമ്പ്രയുടെ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ പുതുചരിത്രം കുറിക്കുന്നതാണ് ‘47.21 റേഡിയോ പേരാമ്പ്ര’. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് പ്രോഗ്രാം കോ ഡിനേറ്റർ, കലാ സാംസ്കാരിക രംഗത്തെ അധ്യാപകർ എന്നിവരടങ്ങുന്ന 21 അംഗ ഡയരക്ടർ ബോർഡാണ് കുട്ടികളുടെ റേഡിയോവിന് സാങ്കേതിക

error: Content is protected !!